ന്യൂഡല്‍ഹി: 2024ലെ ഓസ്കാര്‍ അവാര്‍ഡിനുള്ള നോമിനേഷന് പട്ടിക പുറത്ത്. ലോസ് ഏഞ്ചല്‍സിലെ സാമുവല്‍ ഗോല്ഡ്വിന് തിയേറ്ററില്‍ നിന്നും സിനിമ താരങ്ങളായ സാസി ബീറ്റ്സും ജാക്ക് ക്വയ്ഡുമാണ് അവാര്‍ഡിനുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 10ന് ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ വച്ചാണ് അവാർഡ് ദാനം.
-
Lights, camera, action! Here are your nominees for Directing. #Oscars pic.twitter.com/TSj4Pdre1j
— The Academy (@TheAcademy) January 23, 2024 " class="align-text-top noRightClick twitterSection" data="
">Lights, camera, action! Here are your nominees for Directing. #Oscars pic.twitter.com/TSj4Pdre1j
— The Academy (@TheAcademy) January 23, 2024Lights, camera, action! Here are your nominees for Directing. #Oscars pic.twitter.com/TSj4Pdre1j
— The Academy (@TheAcademy) January 23, 2024
23 വിഭാഗങ്ങളിലായി നോമിനേഷന് പട്ടികയിലുള്ളവ:
- മികച്ച ചിത്രം:
- അമേരിക്കൻ ഫിക്ഷൻ
- അനാട്ടമി ഓഫ് എ ഫാൾ
- ബാർബി
- ദ ഹോൾഡോവർസ്
- കില്ലേഴ്സ് ഓഫ് ദ ഫ്ലവര്‍ മൂണ്‍
- മാസ്ട്രോ
- ഓപ്പൺഹൈമർ
- പാസ്റ്റ് ലീവ്സ്
- പൂവര്‍ തിങ്സ്
- ദ സോണ്‍ ഓഫ് ഇന്‍ഡ്രസ്റ്റ്
സംവിധായകൻ:
- ജസ്റ്റിൻ ട്രിയേറ്റ് (അനാട്ടമി ഓഫ് എ ഫാൾ)
- മാർട്ടിൻ സ്കോർസെസി (കില്ലേഴ്സ് ഓഫ് ദ ഫ്ലവര്‍ മൂണ്‍)
- ക്രിസ്റ്റഫർ നോളൻ (ഓപ്പൺഹൈമർ)
- യോർഗോസ് ലാന്തിമോസ് (പൂവര്‍ തിങ്സ്)
- ജോനാഥൻ ഗ്ലേസർ (ദ സോണ്‍ ഓഫ് ഇന്‍ഡ്രസ്റ്റ്)
മികച്ച നടി:
- ആനെറ്റ് ബെന്നിങ് (ന്യാദ്)
- ലില്ലി ഗ്ലാഡ്സ്റ്റോൺ (കില്ലേഴ്സ് ഓഫ് ദ ഫ്ലവര്‍ മൂണ്‍)
- സാന്‍ഡ്ര ഹല്ലർ (അനാട്ടമി ഓഫ് എ ഫാൾ)
- കാരി മുള്ളിഗൻ (മാസ്ട്രോ)
- എമ്മ സ്റ്റോൺ (പൂവര്‍ തിങ്സ്)
മികച്ച നടൻ:
- ബ്രാഡ്ലി കൂപ്പർ (മാസ്ട്രോ)
- കോൾമാൻ ഡൊമിംഗോ (റസ്റ്റിൻ)
- പോൾ ജിയാമാറ്റി (ദ ഹോൾഡോവർസ്)
- സിലിയൻ മർഫി (ഓപ്പൺഹൈമർ)
- ജെഫ്രി റൈറ്റ് (അമേരിക്കൻ ഫിക്ഷൻ)
മികച്ച സഹനടി:
- എമിലി ബ്ലണ്ട് (ഓപ്പൺഹൈമർ)
- ഡാനിയേൽ ബ്രൂക്സ് (ദ കളർ പർപ്പിൾ)
- അമേരിക്ക ഫെറേറ (ബാർബി)
- ജോഡി ഫോസ്റ്റർ (ന്യാദ്)
- ഡാവിൻ ജോയ് റാൻഡോൾഫ് (ദ ഹോൾഡോവർസ്)
മികച്ച സഹനടന്‍:
- സ്റ്റെർലിങ് കെ. ബ്രൗൺ (അമേരിക്കൻ ഫിക്ഷൻ)
- റോബർട്ട് ഡി നീറോ (കില്ലേഴ്സ് ഓഫ് ദ ഫ്ലവര്‍ മൂണ്‍)
- റോബർട്ട് ഡൗണി ജൂനിയർ (ഓപ്പൺഹൈമർ)
- റയാൻ ഗോസ്ലിങ് (ബാർബി)
- മാർക്ക് റുഫലോ (പൂവര്‍ തിങ്സ്)
തിരക്കഥ:
- അനാട്ടമി ഓഫ് എ ഫാൾ
- ദ ഹോൾഡോവർസ്
- മാസ്ട്രോ
- മെയ് ഡിസംബർ
- പാസ്റ്റ് ലിവ്സ്
അഡാപ്റ്റഡ് സ്ക്രീന്‍ പ്ലൈ:
- അമേരിക്കൻ ഫിക്ഷൻ
- ബാർബി
- ഓപ്പൺഹൈമർ
- പൂവര്‍ തിങ്സ്
- ദ സോണ്‍ ഓഫ് ഇന്‍ഡ്രസ്റ്റ്
പശ്ചാത്തല സംഗീതം:
- അമേരിക്കൻ ഫിക്ഷൻ
- ഇന്ത്യാന ജോൺസ് ആൻഡ് ദി ഡയൽ ഓഫ് ഡെസ്റ്റിനി
- കില്ലേഴ്സ് ഓഫ് ദ ഫ്ലവര്‍ മൂണ്‍
- ഓപ്പൺഹൈമർ
- പൂവര്‍ തിങ്സ്
ഗാനം:
- ദ ഫയര്‍ ഇന്‍സൈഡ് ഫ്രം ഫ്ലാമിന് ഹോട്ട്
- ഐയാം ജസ്റ്റ് കെന്‍ ഫ്രം ബാര്‍ബി
- ഇറ്റ് നവര്‍ വെന്‍ഡ് എവേ ഫ്രം അമേരിക്കന്‍ സിംഫണി
- വഹാഷെ (മൈ പിപ്പീള്‍സ് ഫ്രം കില്ലേഴ്സ് ഓഫ് ദ ഫ്ലവര്‍ മൂണ്‍)
ഡോക്യുമെന്ററി ഫീച്ചർ ഫിലിം:
- ബോബി വൈൻ: പീപ്പിൾസ് പ്രസിഡന്റ്
- ദ എറ്റേണല്‍ മെമ്മറി
- ഫോര്‍ ഡോട്ടേഴ്സ്
- ടു കില്‍ എ ടൈഗര്‍
- 20 ഡേയ്സ് ഇന്‍ മരിയുപേള്
ഡോക്യുമെന്ററി ഷോർട്ട് ഫിലിം:
- ദ എബിസിസ് ഓഫ് ബുക്ക് ബാനിങ്
- ദ ബാര്‍ബര്‍ ഓഫ് ലിറ്റില്‍ റോക്ക്
- ഐലന്‍ഡ് ഇന്‍ ബിറ്റ്വീന്
- ദ ലാസ്റ്റ് റിപ്പയര്‍ ഷോപ്പ്
- നയ് നയ് & വായ് പോ
ആനിമേറ്റഡ് ഫീച്ചർ ഫിലിം
- ദ ബോയ് ആന്‍ഡ് ദ ഹെറോണ്‍
- എലമെന്റൽ
- നിമോന
- റോബോട്ട് ഡ്രീംസ്
- സ്പൈഡർ മാൻ: എക്രോസ് ദ സ്പൈഡര്‍-വേഴ്സ്
ഇന്റര്‍നാഷണല്‍ ഫീച്ചർ ഫിലിം:
- അയോ ക്യാപിറ്റാനോ (ഇറ്റലി)
- പെര്‍ഫക്റ്റ് ഡേയ്സ് (ജപ്പാൻ)
- സൊസൈറ്റി ഓഫ് ദി സ്നോ (സ്പെയിൻ)
- ടീച്ചേഴ്സ് ലോഞ്ച് (ജർമ്മനി)
- ദ സോണ്‍ ഓഫ് ഇന്‍ഡ്രസ്റ്റ് (യുണൈറ്റഡ് കിങ്ഡം)
കോസ്റ്റ്യൂം ഡിസൈൻ:
- ബാർബി
- കില്ലേഴ്സ് ഓഫ് ദ ഫ്ലവര്‍ മൂണ്‍
- നെപ്പോളിയൻ
- ഓപ്പൺഹൈമർ
- പൂവര്‍ തിങ്സ്
ശബ്ദം:
- ദ ക്രിയേറ്റര്‍
- മാസ്ട്രോ
- മിഷന് : ഇംപോസിബിൾ ഡെഡ് റെക്കണിങ് പാര്‍ട്ട് വണ്‍
- ഓപ്പൺഹൈമർ
- ദ സോണ്‍ ഓഫ് ഇന്‍ഡ്രസ്റ്റ്
ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം:
- ദ ആഫ്റ്റര്‍
- ഇന്‍വിസിബിള്‍
- നൈറ്റ് ഓഫ് ഫോര്‍ച്യൂണ്‍
- റെഡ്, വൈറ്റ് ആന്‍ഡ് മൂണ്‍
- ദ വണ്ടര്ഫുള് സ്റ്റോറി ഓഫ് ഹെന്റി ഷുഗര്‍
ആനിമേറ്റഡ് ഷോർട്ട് ഫിലിം:
- ലൈറ്റര്‍ ടു എ പിഗ്
- നയന്റി ഫൈവ് സെന്‍സ്
- ഔര്‍ യൂണിഫോം
- പാച്ചിഡെർം
- വാര് ഈസ് ഓവര്‍
മേക്കപ്പ് ആന്‍ഡ് ഹെയർ സ്റ്റൈല്‍:
- ഗോൾഡ
- മാസ്ട്രോ
- ഓപ്പൺഹൈമർ
- പൂവര്‍ തിങ്സ്
- സൊസൈറ്റി ഓഫ് ദി സ്നോ
പ്രൊഡക്ഷൻ ഡിസൈൻ:
- ബാർബി
- കില്ലേഴ്സ് ഓഫ് ദ ഫ്ലവര്‍ മൂണ്‍
- നെപ്പോളിയൻ
- ഓപ്പൺഹൈമർ
- പൂവര്‍ തിങ്സ്
ഫിലിം എഡിറ്റിങ്:
- അനാട്ടമി ഓഫ് എ ഫാള്‍
- ദ ഹോൾഡോവർസ്
- കില്ലേഴ്സ് ഓഫ് ദ ഫ്ലവര്‍ മൂണ്‍
- ഓപ്പൺഹൈമർ
- പൂവര്‍ തിങ്സ്
ഛായാഗ്രഹണം:
- കില്ലേഴ്സ് ഓഫ് ദ ഫ്ലവര്‍ മൂണ്‍
- എൽ കോണ്ടെ
- മാസ്ട്രോ
- ഓപ്പൺഹൈമർ
- പൂവര്‍ തിങ്സ്
വിഷ്വൽ ഇഫക്റ്റുകൾ:
- ദ ക്രീയേറ്റര്‍
- ഗോഡ്സില്ല മൈനസ് ഒന്ന്
- ഗാർഡിയൻസ് ഓഫ് ഗാലക്സി
- മിഷന്: ഇംപോസിബിൾ ഡെഡ് റെക്കണിങ് പാര്‍ട്ട് ഒന്ന്
- നെപ്പോളിയന്