ETV Bharat / entertainment

നിമിഷങ്ങള്‍ക്കുള്ളില്‍ നിവ്യ അര്‍ജുനായി; കണ്ണീരോടെയല്ലാതെ ഈ വീഡിയോ കാണാനാവില്ലെന്ന് ആരാധകര്‍ - Nivya creates Arjun in her face - NIVYA CREATES ARJUN IN HER FACE

നിരവധി താരങ്ങളെയാണ് നിവ്യ തന്‍റെ മുഖത്ത് സൃഷ്‌ടിച്ചത്. മേക്കപ്പ് ട്രാന്‍സ്‌ഫോര്‍മേഷനിലൂടെയാണ് പ്രിയ്യപ്പെട്ടവരെ നിവ്യ സൃഷ്‌ടിക്കുന്നത്. മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ച അര്‍ജുനായി മാറിയ നിവ്യയുടെ വീഡിയോ വൈറല്‍.

Nivya creates Arjun in her face  മേക്കപ്പ് ട്രാന്‍സ്‌ഫോര്‍മേഷന്‍  നിവ്യ വിനീഷ്  makeup transformation artist
Nivya creates Arjun in her face (Instagram)
author img

By ETV Bharat Entertainment Team

Published : Sep 28, 2024, 3:22 PM IST

മേക്കപ്പ് കൊണ്ട് മുഖത്ത് മറ്റൊരാളുടെ മുഖം സൃഷ്‌ടിച്ചെടുക്കുന്ന പ്രേക്ഷകരുടെ ഇഷ്‌ട താരമാണ് നിവ്യ വിനീഷ്. നിരവധി സെലിബ്രിറ്റികളുടെ മുഖമാണ് തന്‍റെ മുഖത്ത് നിവ്യ സൃഷ്‌ടിച്ചിട്ടുള്ളത്.

നയന്‍താര, കമല്‍ഹാസന്‍, ഷാരൂഖ് ഖാന്‍, മഞ്ജുവാര്യര്‍, രജിഷ വിജയന്‍, ഭാവന, രമ്യ കൃഷ്‌ണന്‍, റിമി ടോമി എന്തിന് പറയുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കല്‍ ,രോഹിത്ത് ശര്‍മ വരെ ഈ കലാകാരിയുടെ മുഖത്ത് വിരിഞ്ഞു.

ഏത് പ്രിയ താരങ്ങളെയും നിമിഷങ്ങള്‍ക്കുള്ളിലാണ് നിവ്യ തന്‍റെ മുഖത്ത് സൃഷ്‌ടിക്കുന്നത്. അതൊക്കെ ഇതിനോടകം സമൂഹമ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്‌തിട്ടുണ്ട്.

'നിവ്യ ആര്‍ട്‌സ്' എന്ന സോഷ്യല്‍ മീഡിയ പേജിലൂടെയാണ് നിവ്യ ഇത്തരം വീഡിയോ പങ്കുവയ്ക്കാറുള്ളത്.

ഇപ്പോഴിതാ ഏവരേയും നൊമ്പരപ്പെടുത്തുന്ന ഒരു മേക്കപ്പ് വീഡിയോ ആണ് നിവ്യ ആരാധകര്‍ക്കായി പങ്കുവച്ചത്.

ഷിരൂരില്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞു പോയ ലോറി ഡ്രൈവര്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനെയാണ് മേക്കപ്പിലൂടെ തന്‍റെ മുഖത്ത് സൃഷ്‌ടിച്ചത്.

ഈ വീഡിയോ കണ്ട ഓരോരുത്തരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്. വീഡിയോ പങ്കുവച്ച് നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അര്‍ജുനോടുള്ള ആദര സൂചകമായി നിരവധി പേരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നിവ്യ ഇത്തരമൊരു വീഡിയോ ചെയ്‌തത്.

വീഡിയോ കണ്ട് ഒട്ടേറെ പേരാണ് നിവ്യയെ അഭിനന്ദിച്ചുകൊണ്ട് വൈകാരികമായ പ്രതികരണവുമായി എത്തുന്നത്.

Also Read:ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍;നിമിഷയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.