മികച്ച ചിത്രം - കാതല്‍
പൃഥ്വിരാജ് മികച്ച നടന്‍; സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു - Kerala State Film awards 2024 - KERALA STATE FILM AWARDS 2024
By ETV Bharat Entertainment Team
Published : Aug 16, 2024, 11:50 AM IST
|Updated : Aug 16, 2024, 12:35 PM IST
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു.
LIVE FEED
മികച്ച രണ്ടാമത്തെ ചിത്രം - ഇരട്ട
മികച്ച സംവിധായകന്‍ - ബ്ലെസ്സി (ആടുജീവിതം)
മികച്ച നടന്‍ - പൃഥ്വിരാജ് (ആടുജീവിതം)
മികച്ച നടിമാര്‍ - ഉര്‍വശി, ബീന ആര്‍ ചന്ദ്രന്‍
മികച്ച സ്വഭാവ നടന്‍ - വിജയരാഘവന്‍
മികച്ച സ്വഭാവ നടി - ഗ്രീഷ്‌മ ചന്ദ്രന്‍
മികച്ച ബാലതാരം (ആണ്‍) - അവ്യുക്‌ത് മേനോന്‍
മികച്ച ബാലതാരം (പെണ്‍) - തെന്നല്‍ അഭിലാഷ്
മികച്ച ഛായാഗ്രാഹകന്‍ - സുനില്‍ കെ.എസ് (ആടുജീവിതം)
മികച്ച തിരക്കഥാകൃത്ത് - രോഹിത് എം.ജി കൃഷ്‌ണന്‍ (ഇരട്ട)
മികച്ച തിരക്കഥ - ബ്ലെസ്സി (ആടുജീവിതം)
മികച്ച ഗാനരചയിതാവ് - ഹരീഷ് മോഹനന്‍
മികച്ച സംഗീത സംവിധായകന്‍ - ജസ്‌റ്റിന്‍ വര്‍ഗീസ്
മികച്ച പശ്ചാത്തല സംഗീതം - മാത്യൂസ് പുളിക്കല്‍ (കാതല്‍)
മികച്ച പിന്നണി ഗായകന്‍ - വിദ്യാധരന്‍ മാസ്‌റ്റര്‍
മികച്ച പിന്നണി ഗായിക - ആന്‍ ആമി
മികച്ച കലാസംവിധാനം - മോഹന്‍ദാസ് (2018)
മികച്ച ശബ്‌ദമിശ്രണം - റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍
മികച്ച മേക്കപ്പ് ആര്‍ട്ടിസ്‌റ്റ് - രഞ്ജിത് അമ്പാടി
മികച്ച വസ്‌ത്രാലങ്കാരം - ഫെമിന ജബ്ബാര്‍ (ഓ ബേബി)
മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്‌റ്റുകള്‍ - സുമംഗല, റോഷന്‍ മാത്യു
കലാമൂല്യമുള്ള മികച്ച ജനപ്രിയ ചിത്രം - ആടുജീവിതം (ബ്ലെസ്സി)
മികച്ച നവാഗത സംവിധായകന്‍ - ഫാസില്‍ റസാഖ് (തടവ്)
മികച്ച സിനിമയ്‌ക്കുള്ള ജൂറി പുരസ്‌കാരം - ഗഗനചാരി
മികച്ച നടനുള്ള ജൂറി പരാമര്‍ശം - കൃഷ്‌ണന്‍ (ജൈവം), ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് (കാതല്‍)
മികച്ച ചലച്ചിത്ര ഗ്രന്ഥം - മഴവില്‍ കണ്ണിലൂടെ (കിഷോര്‍ കുമാര്‍)

അന്തിമപട്ടികയില്‍ എത്തിയത് 38 ചിത്രങ്ങള്‍
22 ചിത്രങ്ങള്‍ നവാഗത സംവിധായകരുടേത്
കുട്ടികളുടെ വിഭാഗത്തില്‍ 4 ചിത്രങ്ങള്‍
മികച്ച നടന് കനത്ത മത്സരം
കാതല്‍, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മമ്മൂട്ടിയും ആടുജീവിതത്തിലെ പ്രകടനത്തിന് പൃഥ്വിരാജും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നതെന്നാണ് സൂചന.