ETV Bharat / entertainment

പൊട്ടു തൊട്ട്, മുല്ലപ്പൂ ചൂടി സാരിയില്‍ സുന്ദരിയായി കീര്‍ത്തി സുരേഷ് -ചിത്രങ്ങള്‍ - KEERTHI SURESH SHARES NEW PHOTOS

നാടന്‍ ലുക്കിലുള്ള ഫോട്ടോ പങ്കുവച്ച് കീര്‍ത്തി സുരേഷ് സോഷ്യല്‍ മീഡിയ പേജിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്.

Keerthi Suresh  Keerthi Suresh Photo Shoot  കീര്‍ത്തി സുരേഷ്  കീര്‍ത്തി സുരേഷ് ഫോട്ടോസ്
Keerthi Suresh (eETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 10, 2024, 7:14 PM IST

തെന്നിന്ത്യയുടെ പ്രിയ താരമാണ് കീര്‍ത്തി സുരേഷ്. പലപ്പോഴും വ്യത്യസ്‌തവും സ്‌റ്റൈലിഷ് ലുക്കിലുമൊക്കെ കീര്‍ത്തി ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. പതിവില്‍ നിന്ന് മാറിയാണ് താരം ഇത്തവണ എത്തിയത്. കണ്ണെടുക്കാന്‍ തോന്നാത്ത വിധത്തിലുള്ള ചിത്രങ്ങളാണ് ആരാധകര്‍ക്കായി കീര്‍ത്തി പങ്കുവച്ചത്.

തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ഈ ചിത്രങ്ങള്‍ ഇപ്പോള്‍ ആരാധകരുടെ മനം കവരുകയാണ്.

https://etvbharatimages.akamaized.net/etvbharat/prod-images/10-10-2024/22652599_keerthi1.jpg
Keerthi Suresh (Face Book)

പിങ്ക് ഡിസൈന്‍ സാരിയില്‍ അതി സുന്ദരിയായിരിക്കുകയാണ് താരം. ഗോള്‍ഡന്‍ ത്രെഡ് വര്‍ക്കുകള്‍ നിറഞ്ഞ ബ്ലൗസാണ് സാരിക്കൊപ്പം ധരിച്ചത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മുല്ലപ്പൂ ചൂടി, പൊട്ടുതൊട്ട് നാടന്‍ ലുക്കിലാണ് ഇത്തവണ കീര്‍ത്തി സുരേഷിന്‍റെ ഫോട്ടോഷൂട്ട്.

KEERTHI SURESH  KEERTHI SURESH PHOTO SHOOT  കീര്‍ത്തി സുരേഷ്  കീര്‍ത്തി സുരേഷ് ഫോട്ടോസ്
Keerthi Suresh (Face Book)

മനോഹരിയായിരിക്കുന്നുവെന്നാണ് ആരാധകരുടെ കമന്‍റ്.

ബണ്‍ ഹെയര്‍ സ്‌റ്റലിലും മിനില്‍ മേക്കപ്പുമാണ് താരത്തിന് നല്‍കിയിരിക്കുന്നത്. ഗോള്‍ഡന്‍ ചോക്കറും കമ്മലുമാണ് ആക്‌സസറിയായി ഉപയോഗിച്ചിരിക്കുന്നത്. എലഗന്‍റ് ലുക്കിലാണ് ചിത്രങ്ങള്‍.

Also Read:ആദ്യ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോയുമായി പ്രശാന്ത് വർമ്മ ചിത്രം "മഹാകാളി"

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.