ETV Bharat / entertainment

'ഹത്തനെ ഉദയ' ഷൂട്ടിംഗ് പൂർത്തിയായി ; നാടക കലാകാരന്മാരുടെ സിനിമ - കാസർകോട് നാടക കലാകാരന്മാരുടെ സിനിമ

വടക്കേ മലബാറിലെ പൗരാണിക കാഴ്‌ചകൾ തിരശീലയിലേക്ക് പകർത്തുന്ന 'ഹത്തനെ ഉദയ' ഉടൻ പ്രേക്ഷകരിലേക്ക്

Hathane Udaya movie shooting  theater artists movie Hathane Udaya  ഹത്തനെ ഉദയ ഷൂട്ടിംഗ് പൂർത്തിയായി  കാസർകോട് നാടക കലാകാരന്മാരുടെ സിനിമ  malayalam new movies
Hathane Udaya
author img

By ETV Bharat Kerala Team

Published : Feb 13, 2024, 4:48 PM IST

നാട്യധര്‍മ്മി ക്രിയേഷന്‍സ് നിർമിക്കുന്ന സിനിമ 'ഹത്തനെ ഉദയ'യുടെ ഷൂട്ടിംഗ് പൂർത്തിയായി. കുഞ്ഞിരാമ പണിക്കരാണ് ഈ ചിത്രം കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്യുന്നത്. കാസര്‍കോട് തൃക്കരിപ്പൂരിലെ നാടക കലാകാരന്മാരുടെ കൂട്ടായ്‌മയില്‍ ഒരുങ്ങുന്ന 'ഹത്തനെ ഉദയ' വടക്കേ മലബാറിലെ പൗരാണിക നേര്‍ക്കാഴ്‌ചകളിലേക്കാണ് വെളിച്ചം വീശുന്നത് (Hathane Udaya movie).

മുഹമ്മദ് എയാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ് ബിനു നെപ്പോളിയനും കൈകാര്യം ചെയ്യുന്നു. വൈശാഖ് സുഗുണന്‍ എഴുതിയ വരികള്‍ക്ക് സംഗീതം പകരുന്നത് എബി സാമുവല്‍ ആണ്.

ALSO READ: നാടക കലാകാരന്മാരുടെ കൂട്ടായ്‌മയിൽ 'ഹത്തനെ ഉദയ' ; വടക്കേ മലബാറിന്‍റെ പൗരാണിക കഥ തിരശീലയിലേക്ക്

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - എല്‍ദോ സെല്‍വരാജ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ - കൃഷ്‌ണൻ കോളിച്ചാല്‍, ആര്‍ട്ട് ഡയറക്‌ടർ - അഖില്‍, മേക്കപ്പ് - രജീഷ് ആര്‍ പൊതാവൂര്‍, വസ്‌ത്രാലങ്കാരം - അരവിന്ദ് കെ ആര്‍, സ്റ്റില്‍സ് - ഷിബി ശിവദാസ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - റജില്‍ കെ സി, സംവിധാന സഹായികള്‍ - രഞ്ജിത്ത് മഠത്തില്‍, ലെനിന്‍ ഗോപിന്‍, നിവിന്‍ നാലപ്പാടന്‍, അഭിഷേക് കെ ലക്ഷ്‌മണന്‍, ആക്ഷന്‍ - അഷറഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് - മന്‍സൂര്‍ വെട്ടത്തൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍ - നസ്‌റുദ്ദീന്‍, പി ആര്‍ ഒ - എ എസ് ദിനേശ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.