ETV Bharat / entertainment

സൂരറൈ പൊട്ര് ഹിന്ദി റീമേക്ക്; അക്ഷയ് കുമാർ ചിത്രം 'സർഫിറ'യുടെ ട്രെയിലർ പുറത്ത് - SURFIRA MOVIE TRAILER - SURFIRA MOVIE TRAILER

സൂരറൈ പൊട്രിൻ്റെ ഹിന്ദി റീമേക്കായ സർഫിറയുടെ റിലീസ് പോസ്‌റ്റർ പുറത്ത്. സുധ കൊങ്ങര തന്നെ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 12ന് തിയേറ്ററുകളിലെത്തും.

AKSHAY KUMAR NEW MOVIE  SOORARAI POTTRU HINDI REMAKE  സൂരറൈ പൊട്ര് ഹിന്ദി റീമേക്ക്  സർഫിറ
Surfira Movie Poster (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 18, 2024, 2:25 PM IST

ഹൈദരാബാദ്: അക്ഷയ് കുമാറിൻ്റെ പുതിയ ചിത്രമായ സർഫിറയുടെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഇന്ന് രാവിലെ 11 മണിക്കാണ് ട്രെയിലർ ആരാധകരിലേക്കെത്തിയത്. സൂര്യ നായകനായി 2020ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം സൂരറൈ പൊട്രുവിൻ്റെ ഹിന്ദി റീമേക്കായ ഈ ചിത്രവും സുധ കൊങ്ങര തന്നെയാണ് സംവിധാനം നിർവഹിക്കുന്നത്.

രണ്ട് മിനിറ്റും 34 സെക്കൻഡുമാണ് ട്രെയിലറിൻ്റെ ദൈർഘ്യം. പരേഷ് റാവൽ, രാധികാ മദൻ, സീമ ബിശ്വാസ് കഥാപാത്രങ്ങളായെത്തുന്ന ചിത്രം ജൂലൈ 12ന് തിയേറ്ററുകളിലെത്തും.

Also Read: ലേറ്റായാലും ലേറ്റസ്റ്റായി തന്നെ 'പുഷ്‌പ 2' വരും; അല്ലു അര്‍ജുൻ ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.