ETV Bharat / entertainment

ഐശ്വര്യ റായ് ഇല്ലാതെ എന്ത് പാരിസ് ഫാഷന്‍ വീക്ക്; ചുവപ്പില്‍ തിളങ്ങി താരം- വീഡിയോ - Aishwarya Rai Paris Fashion Week - AISHWARYA RAI PARIS FASHION WEEK

2024 പാരിസ് ഫാഷന്‍ വീക്ക്. പതിവ് തെറ്റിക്കാതെ പാരീസ് ഫാഷന്‍ വീക്കില്‍ പങ്കെടുത്ത് ഐശ്വര്യ റായ് ചുവപ്പ് ഗൗണിലാണ് താരം എത്തിയത്.

Aishwarya Rai  Paris Fashion Week 2024  ഐശ്വര്യ റായ്  പാരിസ് ഫാഷന്‍ വീക്ക് 2024
Aishwarya Rai (ANI)
author img

By ETV Bharat Entertainment Team

Published : Sep 27, 2024, 12:20 PM IST

ബോളിവുഡ് താര സുന്ദരി ഐശ്വര്യ റായ് എവിടെ പോയാലും ആരാധകരുടെ കണ്ണുകള്‍ ചുറ്റുമുണ്ടാകും. അത്രയും ഇഷ്‌ടമാണ് താരത്തിന്‍റെ ഓരോ ഔട്ട്ഫിറ്റുകളും. ഓരോ ഫാഷനും പരീക്ഷിക്കുന്ന താരത്തിന്‍റെ പുതിയ വീഡിയോയും ചിത്രങ്ങളുമാണ് ആരാധകരുടെ മനം കവരുന്നത്.

ഫാഷന്‍റെ പുതിയ കാഴ്‌ചകള്‍ എപ്പോഴും കാണികളുടെ മുന്നിലെത്തിക്കുന്ന വേദിയായ പാരിസ് ഫാഷന്‍ വീക്കില്‍ ഐശ്വര്യ റായ് പങ്കെടുത്തതിന്‍റെ പുതിയ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് കണ്ടതോടെ വലിയ രീതിയിലുള്ള പ്രതികരണമാണ് ഐശ്വര്യയ്ക്ക് ലഭിച്ചത്. മുന്‍ലുക്കുകളേക്കാള്‍ മികച്ചതാണെന്നായിരുന്നു മിക്കവരുടെയും അഭിപ്രായം.

Aishwarya Rai  Paris Fashion Week 2024  ഐശ്വര്യ റായ്  പാരിസ് ഫാഷന്‍ വീക്ക് 2024
Aishwarya Rai (ANI)

ചുവപ്പ് നിറത്തിലുള്ള സില്‍ക്കെന്‍ ബലൂണ്‍ ഹെമ്മഡ് ടെന്‍ഡ് ഗൗണിലാണ് ഐശ്വര്യ റാംപില്‍ എത്തിയത്. ഫ്രഞ്ച് ബ്രാന്‍ഡായ മോസിയുടെ ഗൗണ്‍ ആണ് താരം ധരിച്ചത്.

കേയ്‌പ്പ് സ്ലീവ് ഗൗണ്‍ ആണ് ഐശ്വര്യ തെരെഞ്ഞെടുത്തത്. ഇത്തവണയും പതിവു തെറ്റിക്കാതെയാണ് താരം ഫാഷന്‍ വീക്കില്‍ എത്തിയത്. നമസ്‌തേ പറഞ്ഞാണ് താരം റാംപില്‍ ചുവട് വച്ചത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

നേരത്തെ ഒരു ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കാന്‍ സൈമ അവാര്‍ഡ് വേദിയില്‍ എത്തിയപ്പോഴും ഐശ്വര്യയുടെ ഔട്ട്ഫിറ്റ് വൈറലായിരുന്നു. അനന്ത് അംബാനിയുടെ വിവാഹത്തിന് എത്തിയപ്പോള്‍ അബുജാനി ഖോസ്‌ല ഒരുക്കിയ അനാര്‍ക്കലിയാണ് താരം ധരിച്ചത്. ഇതും ഏറെ ശ്രദ്ധ നേടിയിരുന്നു.

Also Read: ''സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ ഭാവി തുലയ്ക്കരുതെന്ന്" ഉപദേശം; ഓണ്‍ലൈന്‍ ആങ്ങളയ്ക്ക് ഹന്‍സികയുടെ കിടിലന്‍ മറുപടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.