ചുരുങ്ങിയ സമയം കൊണ്ട് ആരാധകഹൃദയം കീഴടക്കിയ നടിയാണ് കീര്‍ത്തി സുരേഷ്. മികച്ച അഭിനയ പ്രകടനവും പ്രേക്ഷക പ്രതീക്ഷയേകുന്ന സിനിമാ തിരഞ്ഞെടുപ്പും കീര്‍ത്തിയെ ഏറെ തിരക്കേറിയ നടിയാക്കി മാറ്റി. ഇപ്പോഴിതാ താരത്തിന്‍റെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
ഗ്രേ കളര്‍ നിറത്തിലുള്ള ലോങ് ഗൗണ്‍ ആണ് കീര്‍ത്തി ധരിച്ചിരിക്കുന്നത്. ഡീപ്പ് നെക്കിലുള്ള സാറ്റിന്‍ സില്‍ക്ക് ഗൗണില്‍ സ്മോക്കി ഐ മേക്കപ്പും വേവി ഹെയറിലുമാണ് കീര്‍ത്തി എത്തിയിരിക്കുന്നത്. മാത്രമല്ല മിനിമല്‍ ആക്‌സസറീസ് ആണ് ഉപയോഗിച്ചിരിക്കുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഫോട്ടോ പങ്കുവച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്‌ത ഗീതാഞ്ജലിയില്‍ നായികയായാണ് കീര്‍ത്തി വീണ്ടും സിനിമയില്‍ ചുവടുറപ്പിച്ചത്. സീരിയലുകളിലും കീര്‍ത്തി നേരത്തെ അഭിനയിച്ചിരുന്നു.
Also Read: തിയേറ്ററില്‍ റെക്കോര്‍ഡിട്ട 'ദി ഗോട്ട്' ഒടിടിയിലേക്ക്; സ്ട്രീമിങ് തിയതി പ്രഖ്യാപിച്ചു