ETV Bharat / entertainment

ജയറാമിന്‍റെ ചക്കി ഇനി നവനീതിന്‍റെ സഖി ; മാളവിക ജയറാം വിവാഹിതയായി - Malavika Jayaram marriage - MALAVIKA JAYARAM MARRIAGE

ചടങ്ങ് നടന്നത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച്. പാലക്കാട് സ്വദേശി നവനീത് ഗീരീഷാണ് മാളവികയുടെ വരന്‍

MALAVIKA JAYARAM MARRIAGE  ACTOR JAYARAM DAUGHTER MARRIAGE  മാളവിക ജയറാം വിവാഹിതയായി  മാളവിക ജയറാം വിവാഹ വീഡിയോ
Malavika Jayaram got married at Guruvayur Temple (reporter)
author img

By ETV Bharat Kerala Team

Published : May 3, 2024, 10:08 AM IST

മാളവിക ജയറാം വിവാഹിതയായി (reporter)

തൃശൂര്‍ : നടൻ ജയറാമിൻ്റെ മകൾ മാളവിക ജയറാം വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. യുകെയിൽ ചാർട്ടേഡ് അക്കൗണ്ടൻ്റായി ജോലി ചെയ്യുന്ന പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷ് ആണ് വരൻ.

ഇരുവരുടെയും കുടുംബാംഗങ്ങളും നടൻ സുരേഷ് ഗോപിയും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഈ വര്‍ഷം ജനുവരിയില്‍ കുടകില്‍ വച്ച് മാളവികയുടെയും നവനീതിന്‍റെയും വിവാഹനിശ്ചയം നടന്നിരുന്നു. നെന്മാറ കീഴേപ്പാട്ട് കുടുംബാംഗമായ ഗിരീഷ് മേനോന്‍റെയും വത്സയുടെയും മകനാണ് നവനീത് ഗിരീഷ്.

Also Read : 'എൻ്റെ കണ്ണിൽ അവൻ സുന്ദരനാണ്'; ഭാവി വരനെ വിമർശിച്ചവർക്ക് മറുപടിയുമായി വരലക്ഷ്‌മി ശരത്കുമാർ - VARALAXMI SARATHKUMAR ON TROLLS

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.