ETV Bharat / education-and-career

ക്രിസ്‌മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു; ഡിസംബർ 11 മുതൽ 19 വരെ പരീക്ഷ നടക്കും - CHRISTMAS EXAM DATE IN KERALA

സംസ്ഥാനത്തെ സ്‌കൂളുകളിലെ ഈ വര്‍ഷത്തെ ക്രിസ്‌മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകള്‍ക്ക് 2024 ഡിസംബര്‍ 11 മുതൽ 19 വരെയാണ് പരീക്ഷ നടക്കുക.

CHRISTMAS EXAM TIMETABLE  KERALA SECOND TERMINAL EXAM 2024  KERALA CHRISTMAS EXAM 2024  ക്രിസ്‌മസ് പരീക്ഷ ടൈം ടേബിള്‍
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 27, 2024, 10:01 PM IST

Updated : Nov 27, 2024, 10:12 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ഈ അധ്യയന വര്‍ഷത്തെ ക്രിസ്‌മസ് പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗത്തിന് 2024 ഡിസംബർ 11 മുതൽ 19 വരെയാണ് പരീക്ഷ നടക്കുക. എൽപി/യുപി പരീക്ഷയ്‌ക്ക് രണ്ട് മണിക്കൂർ ദൈർഘ്യം ഉണ്ടായിരിക്കും. (KERALA CHRISTMAS EXAM TIME TABLE 2024 )

രാവിലെ 10:00 മുതൽ 12:15 വരെയും, ഉച്ചയ്‌ക്ക് 1:30 മുതൽ 3:45 വരെയുമാകും പരീക്ഷ. വെള്ളിയാഴ്‌ച ഉച്ചയ്‌ക്കുള്ള പരീക്ഷ 2:00 മുതൽ 4:15 വരെ ആയിരിക്കും. ഹൈസ്‌കൂൾ വിഭാഗങ്ങളിൽ രണ്ടര മണിക്കൂർ ദൈർഘ്യത്തിലായിരിക്കും പരീക്ഷ നടക്കുക. 15 മിനിറ്റ് കൂൾ ഓഫ് ടൈമും അനുവദിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. (KERALA SCHOOL EXAM TIME TABLE 2024)

അതേസമയം മുസ്‌ലീം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അത് ബാധകമായിരിക്കുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന പരീക്ഷകളില്‍ 10 മണി മുതല്‍ 10:15 വരെ കൂള്‍ ഓഫ് ഓഫ് ടൈം ഉണ്ടായിരിക്കുന്നതാണ്. ഉച്ചക്ക് ശേഷമുള്ള പരീക്ഷകളില്‍ 10:30 മുതല്‍ 1:45 വരെയും കൂള്‍ ഓഫ് ഓഫ് ടൈം ഉണ്ടായിരിക്കും. (KERALA CHRISTMAS EXAM TIME TABLE HIGH SCHOOL)

പത്താം ക്ലാസ് ക്രിസ്‌മസ് പരീക്ഷ ടൈം ടേബിൾ:

തീയതിസമയംവിഷയം
ഡിസംബർ 1110 AM-12.45 PMഗണിതം
ഡിസംബർ 1210 AM-12.45 PMഇംഗ്ലീഷ്
ഡിസംബർ 1310 AM-11.45 PMഒന്നാം ഭാഷ പേപ്പർ 1
ഡിസംബർ 132.00 pm-3.45pmഒന്നാം ഭാഷ പേപ്പർ 2
ഡിസംബർ 1610 AM-11.45 PMഹിന്ദി
ഡിസംബർ 161.30 PM-3.15 PMബയോളജി
ഡിസംബർ 1710 AM-11.45 PMഫിസിക്‌സ്
ഡിസംബർ 1810 AM-11.45 PMകെമിസ്‌ട്രി
ഡിസംബർ 1910 AM-12.45 PMസാമൂഹ്യ ശാസ്‌ത്രം
CHRISTMAS EXAM TIMETABLE  KERALA SECOND TERMINAL EXAM 2024  KERALA CHRISTMAS EXAM 2024  ക്രിസ്‌മസ് പരീക്ഷ ടൈം ടേബിള്‍
LP/UP Christmas Exam Time Table (ETV Bharat)

വിദ്യാര്‍ഥികള്‍ക്ക് ചോദ്യ പേപ്പര്‍ വായിച്ചു മനസിലാക്കാനും മാനസിക സംഘര്‍ഷവും പരീക്ഷാ പേടിയും ഒഴിവാക്കാനും സാധിക്കുന്നതിനാണ് 15 മിനുട്ട് സമയംഅനുവദിച്ചിട്ടുള്ളത്. വെള്ളിയാഴ്‌ചകളില്‍ നടത്തുന്ന പരീക്ഷ 2:00 മുതല്‍ 2:15 വരെയാകും കൂള്‍ ഓഫ് ഓഫ് ടൈം. വെള്ളിയാഴ്‌ച നിശ്ചയിച്ചിട്ടുള്ള പരീക്ഷ 2:00 മണി മുതല്‍ 4:15 വരെയായിരിക്കും ഉണ്ടായിരിക്കുക. 15 മിനിട്ട് കൂള്‍ ഓഫ് ഓഫ് ടൈം ചേര്‍ന്നതാണ് ആകെ പരീക്ഷ ദൈര്‍ഘ്യം. (KERALA LP SCHOOL EXAM TIME TABLE)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഒന്ന് രണ്ട് ക്ലാസുകളില്‍ നടത്തുന്ന പരീക്ഷകള്‍ക്ക് കൂടുതല്‍ നിബന്ധനകള്‍ പ്രഖ്യാപിച്ചിട്ടില്ല. പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറക്ക് മൂല്യ നിര്‍ണയം അവസാനിപ്പിക്കാവുന്നതാണെന്നും വാര്‍ത്താക്കുറിപ്പില്‍ പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ അറിയിച്ചു. പരീക്ഷ ദിവസങ്ങളില്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ അന്നേ ദിവസത്തെ പരീക്ഷ ഡിസംബര്‍ 20ന് നടത്താനും നിര്‍ദേശമുണ്ട്. എന്തെങ്കിലും സാഹചര്യത്തില്‍ പരീക്ഷ മാറ്റിവക്കേണ്ടിവന്നാലുള്ള മുൻ കരുതലായാണ് ഡിസംബര്‍ 20ന് തീയതി നിശ്ചയിച്ചിട്ടുള്ളത്. പരീക്ഷകൾ പൂർത്തിയാക്കി 21 ന് ക്രിസ്‌മസ് അവധി ആരംഭിക്കും. അവധിക്കുശേഷം 30 ന് സ്‌കൂളുകൾ തുറക്കും. (KERALA SCHOOL CHRISTMAS VACATION)

High School Christmas Exam Time Table (ETV Bharat)

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഇത്തവണത്തെ ക്രിസ്‌മസ് അവധി ദിനങ്ങള്‍ നേരത്തെതന്നെ തീരുമാനിച്ചിരുന്നു. പത്ത് ദിവസത്തെ അവധി പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടിയായി ഇത്തവണയും ഒൻപത് ദിവസം മാത്രമാണ് അവധി. കഴിഞ്ഞ വർഷവും 9 ദിവസമായിരുന്നു അവധി ലഭിച്ചത്. അതിന് മുൻ വര്‍ഷങ്ങളില്‍ 10 ദിവസം കൃത്യമായി ഓണം, ക്രിസ്‌മസ് അവധി ലഭിച്ചിരുന്നതാണ്. (KERALA XMAS EXAM SCHEDULE)

എൽഎസ്‌എസ്‌യു- എസ്എസ് പരീക്ഷകൾ ഫെബ്രുവരിയിലാണ് തീരുമാനിച്ചിരിക്കുന്നത്. അധ്യായന വര്‍ഷം ആരംഭിച്ച ജൂൺ മാസം തന്നെ പുതിയ വിദ്യാഭ്യാസ കലണ്ടറും പുറത്തിറങ്ങിയിരുന്നു. 25 ശനിയാഴ്‌ചകള്‍ പ്രവർത്തി ദിവസമാക്കിയാണ് പുതിയ കലണ്ടർ തയാറാക്കിയത്. ഇതോടെ അധ്യനദിനം 220 പൂർത്തീകരിക്കും ജൂ​ൺ 15, 22, 29, ജൂ​ലൈ 20, 27, ആ​ഗ​സ്റ്റ്​ 17, 24, 31, സെ​പ്​​റ്റം​ബ​ർ ഏ​ഴ്, 28, ഒ​ക്​​ടോ​ബ​ർ അ​ഞ്ച്, 26, ന​വം​ബ​ർ ര​ണ്ട്, 16, 23, 30, ഡി​സം​ബ​ർ ഏ​ഴ്, ജ​നു​വ​രി നാ​ല്, 25, ഫെ​ബ്രു​വ​രി ഒ​ന്ന്, 15, 22, മാ​ർ​ച്ച്​ ഒ​ന്ന്, 15, 22 എന്നീശ​നി​യാ​ഴ്‌ച​ക​ളാ​ണ് കലണ്ടര്‍ പ്രകാരം പ്രവൃത്തി ദിനങ്ങളാക്കിയത്.

പുതിയ തീരുമാനത്തിനെതിരെ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ കൂ​ട്ട​ത്തോ​ടെ എ​തി​ർ​ത്തെ​ങ്കി​ലും കോ​ട​തി വി​ധി ന​ട​പ്പാ​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ വിദ്യാഭ്യാസ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അവർക്ക് നൽകിയ മ​റു​പ​ടി. തുടർന്ന് 16 ശ​നി​യാ​ഴ്‌ചകൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി 220 അ​ധ്യ​യ​ന​ദി​നം നി​ശ്ച​യി​ച്ച്​ കല​ണ്ട​ർ ത​യാ​റാ​ക്കുകയായിരുന്നു. ക​ഴി​ഞ്ഞ വ​ർ​ഷം 210 അ​ധ്യ​യ​ന​ദി​നം ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ക​ല​ണ്ട​ർ​ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് 205 ആക്കി കുറച്ചിരുന്നു. ഇപ്രാവശ്യവും അധ്യാപക സംഘടനകളുടെ ഭാഗത്ത് നിന്നും വലിയ എതിർപ്പാണ് ഉയർന്ന് വരുന്നത്.

Also Read: ഐസിഎസ്ഇ, ഐഎസ്‌സി 10, പ്ലസ് ടു പരീക്ഷാ തീയതി പ്രഖ്യാപിച്ചു; ടൈം ടേബിൾ പുറത്ത്, വിശദമായി അറിയാം

Last Updated : Nov 27, 2024, 10:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.