ETV Bharat / business

സവാള വില ഉയര്‍ന്നു; അറിയാം ഇന്നത്തെ പച്ചക്കറി നിരക്ക് - KERALA VEGETABLE PRICE

കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം

VEG RATE KERALA  പച്ചക്കറി വില  VEGETABLE MARKET PRICE KERALA  VEGETABLE PRICE TODAY
Vegetable Price Today (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 7, 2024, 10:20 AM IST

സംസ്ഥാനത്തെ പച്ചക്കറി വിലയിൽ നേരീയ വ്യത്യാസം. വെളുത്തുള്ളി വില 400ല്‍ തന്നെ തുടരുന്നു. ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ വില 100 ന് മുകളിലാണ്. പടവലം, വെള്ളരി, ബീറ്റ്‌റൂട്ട്, കാബേജ് എന്നീ പച്ചക്കറികള്‍ 30 രൂപ വിലയില്‍ ലഭ്യമാണ്. ബീൻസ്, കാരറ്റ്, ചേന എന്നീ ഇനങ്ങള്‍ക്ക് 50 രൂപയില്‍ കൂടുതലാണ് വിപണിയിലെ വില. ഇന്നത്തെ വിലനിലവാരം അറിയാം.

എറണാകുളം
തക്കാളി40
പച്ചമുളക്80
സവാള75
ഉരുളക്കിഴങ്ങ്60
കക്കിരി30
പയർ40
പാവല്‍60
വെണ്ട40
വഴുതന40
വെള്ളരി30
പടവലം40
മുരിങ്ങ80
ബീന്‍സ്80
കാരറ്റ്60
ബീറ്റ്‌റൂട്ട്40
കാബേജ്40
ചേന80
ചെറുനാരങ്ങ100
ഇഞ്ചി120
വെളുത്തുള്ളി400
കോഴിക്കോട്
തക്കാളി32
സവാള72
ഉരുളക്കിഴങ്ങ്40
വെണ്ട50
മുരിങ്ങ60
കാരറ്റ്70
ബീറ്റ്‌റൂട്ട്‌50
വഴുതന60
കാബേജ്‌40
പയർ50
ബീൻസ്60
വെള്ളരി25
ചേന70
പച്ചക്കായ50
പച്ചമുളക്70
ഇഞ്ചി100
കൈപ്പക്ക50
ചെറുനാരങ്ങ100
കണ്ണൂര്‍
തക്കാളി50
സവാള48
ഉരുളക്കിഴങ്ങ്44
ഇഞ്ചി160
വഴുതന55
മുരിങ്ങ70
കാരറ്റ്70
ബീറ്റ്റൂട്ട്65
പച്ചമുളക്60
വെള്ളരി32
ബീൻസ്50
കക്കിരി40
വെണ്ട50
കാബേജ്35
കാസര്‍കോട്
തക്കാളി65
സവാള55
ഉരുളക്കിഴങ്ങ്40
ഇഞ്ചി165
വഴുതന55
മുരിങ്ങ70
കാരറ്റ്65
ബീറ്റ്റൂട്ട്60
പച്ചമുളക്60
വെള്ളരി35
ബീൻസ്55
കക്കിരി45
വെണ്ട50
കാബേജ്35

സംസ്ഥാനത്തെ പച്ചക്കറി വിലയിൽ നേരീയ വ്യത്യാസം. വെളുത്തുള്ളി വില 400ല്‍ തന്നെ തുടരുന്നു. ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ വില 100 ന് മുകളിലാണ്. പടവലം, വെള്ളരി, ബീറ്റ്‌റൂട്ട്, കാബേജ് എന്നീ പച്ചക്കറികള്‍ 30 രൂപ വിലയില്‍ ലഭ്യമാണ്. ബീൻസ്, കാരറ്റ്, ചേന എന്നീ ഇനങ്ങള്‍ക്ക് 50 രൂപയില്‍ കൂടുതലാണ് വിപണിയിലെ വില. ഇന്നത്തെ വിലനിലവാരം അറിയാം.

എറണാകുളം
തക്കാളി40
പച്ചമുളക്80
സവാള75
ഉരുളക്കിഴങ്ങ്60
കക്കിരി30
പയർ40
പാവല്‍60
വെണ്ട40
വഴുതന40
വെള്ളരി30
പടവലം40
മുരിങ്ങ80
ബീന്‍സ്80
കാരറ്റ്60
ബീറ്റ്‌റൂട്ട്40
കാബേജ്40
ചേന80
ചെറുനാരങ്ങ100
ഇഞ്ചി120
വെളുത്തുള്ളി400
കോഴിക്കോട്
തക്കാളി32
സവാള72
ഉരുളക്കിഴങ്ങ്40
വെണ്ട50
മുരിങ്ങ60
കാരറ്റ്70
ബീറ്റ്‌റൂട്ട്‌50
വഴുതന60
കാബേജ്‌40
പയർ50
ബീൻസ്60
വെള്ളരി25
ചേന70
പച്ചക്കായ50
പച്ചമുളക്70
ഇഞ്ചി100
കൈപ്പക്ക50
ചെറുനാരങ്ങ100
കണ്ണൂര്‍
തക്കാളി50
സവാള48
ഉരുളക്കിഴങ്ങ്44
ഇഞ്ചി160
വഴുതന55
മുരിങ്ങ70
കാരറ്റ്70
ബീറ്റ്റൂട്ട്65
പച്ചമുളക്60
വെള്ളരി32
ബീൻസ്50
കക്കിരി40
വെണ്ട50
കാബേജ്35
കാസര്‍കോട്
തക്കാളി65
സവാള55
ഉരുളക്കിഴങ്ങ്40
ഇഞ്ചി165
വഴുതന55
മുരിങ്ങ70
കാരറ്റ്65
ബീറ്റ്റൂട്ട്60
പച്ചമുളക്60
വെള്ളരി35
ബീൻസ്55
കക്കിരി45
വെണ്ട50
കാബേജ്35
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.