സംസ്ഥാനത്തെ പച്ചക്കറി വിലയിൽ വ്യത്യാസം. കാസര്‍കോട് പയര്‍ വില 70 രൂപയില്‍ നിന്ന് 50 രൂപയായി കുറഞ്ഞു. വെളുത്തുള്ളി വിലയില്‍ വീണ്ടും വര്‍ധനവ് ഉണ്ടായി. ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ വില 100ന് മുകളിലാണ്. പടവലം, വെള്ളരി, ബീറ്റ്‌റൂട്ട്, കാബേജ് എന്നീ പച്ചക്കറികള്‍ തലസ്ഥാനത്ത് 30 രൂപ വിലയില്‍ ലഭ്യമാണ്. ബീൻസ്, കാരറ്റ്, ചേന എന്നീ ഇനങ്ങള്‍ക്ക് 50 രൂപയില്‍ കൂടുതലാണ് വിപണിയിലെ വില. ഇന്നത്തെ വിലനിലവാരം അറിയാം.
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
80
സവാള
75
ഉരുളക്കിഴങ്ങ്
60
കക്കിരി
30
പയർ
40
പാവല്‍
60
വെണ്ട
40
വഴുതന
40
വെള്ളരി
30
പടവലം
50
മുരിങ്ങ
80
ബീന്‍സ്
80
കാരറ്റ്
60
ബീറ്റ്‌റൂട്ട്
40
കാബേജ്
40
ചേന
80
ചെറുനാരങ്ങ
100
ഇഞ്ചി
120
വെളുത്തുള്ളി
400
കോഴിക്കോട്
₹
തക്കാളി
32
സവാള
70
ഉരുളക്കിഴങ്ങ്
40
വെണ്ട
50
മുരിങ്ങ
60
കാരറ്റ്
60
ബീറ്റ്‌റൂട്ട്
50
വഴുതന
60
കാബേജ്
40
പയർ
50
ബീൻസ്
60
വെള്ളരി
25
ചേന
70
പച്ചക്കായ
50
പച്ചമുളക്
70
ഇഞ്ചി
100
കൈപ്പക്ക
50
ചെറുനാരങ്ങ
100
കണ്ണൂര്‍
₹
തക്കാളി
48
സവാള
46
ഉരുളക്കിഴങ്ങ്
42
ഇഞ്ചി
158
വഴുതന
53
മുരിങ്ങ
68
കാരറ്റ്
68
ബീറ്റ്റൂട്ട്
63
പച്ചമുളക്
58
വെള്ളരി
30
ബീൻസ്
48
കക്കിരി
40
വെണ്ട
50
കാബേജ്
35
കാസര്‍കോട്
₹
തക്കാളി
60
സവാള
50
ഉരുളക്കിഴങ്ങ്
46
ഇഞ്ചി
160
വഴുതന
50
മുരിങ്ങ
70
കാരറ്റ്
68
ബീറ്റ്റൂട്ട്
60
പച്ചമുളക്
65
വെള്ളരി
35
ബീൻസ്
50
കക്കിരി
45
വെണ്ട
50
കാബേജ്
34