ETV Bharat / business

ബീൻസും ഇഞ്ചിയും ഇഞ്ചോടിഞ്ച് ; സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം - Vegetable Price Today In Kerala

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില.

KERALA VEGETABLE RATE  പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി നിരക്ക്  VEGETABLE PRICE TODAY
VEGETABLE PRICE TODAY (Source : ETV BHARAT NETWORK)
author img

By ETV Bharat Kerala Team

Published : May 22, 2024, 12:00 PM IST

സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. കണ്ണൂരിൽ ബീൻസിന് വില കൂടി. കഴിഞ്ഞ ദിവസം 190 ആയിരുന്ന ബീൻസിന്‍റെ വില ഇന്ന് 194 ആയി ഉയർന്നു. നാല് രൂപയാണ് കൂടിയത്. കാസർകോട് ഇഞ്ചിയുടെ വിലയില്‍ വര്‍ധനവ് ഉണ്ട്. കഴിഞ്ഞ ദിവസം 170 ആയിരുന്ന ഇഞ്ചി വില ഇന്ന് 175 ആയി ഉയർന്നു. അഞ്ച് രൂപയാണ് കൂടിയത്. വിപണിയില്‍ കൂടുതല്‍ വില ബീൻസിനും ഇഞ്ചിയ്‌ക്കുമാണ്. വിപണിയിലെ മറ്റ് ഇനങ്ങളുടെ വിലകള്‍ പരിശോധിക്കാം.

തിരുവനന്തപുരം
തക്കാളി 45
കാരറ്റ് 60
ഏത്തക്ക 55
മത്തന്‍ 15
ബീന്‍സ് 160
ബീറ്റ്റൂട്ട് 40
കാബേജ് 35
വെണ്ട 40
കത്തിരി 40
പയര്‍ 70
പച്ചമുളക് 75
ഇഞ്ചി 160
വെള്ളരി 30
പടവലം 55
ചെറുനാരങ്ങ 130
എറണാകുളം
തക്കാളി 50
പച്ചമുളക് 80
സവാള 30
ഉരുളക്കിഴങ്ങ് 50
കക്കിരി 60
പയർ 80
പാവല്‍ 80
വെണ്ട 60
വെള്ളരി 30
വഴുതന 40
പടവലം 50
മുരിങ്ങ 60
ബീന്‍സ്140
കാരറ്റ് 80
ബീറ്റ്‌റൂട്ട് 60
കാബേജ് 50
ചേന 80
ചെറുനാരങ്ങ 100
ഇഞ്ചി200
കോഴിക്കോട്
തക്കാളി 36
സവാള 30
ഉരുളക്കിഴങ്ങ് 36
വെണ്ട 60
മുരിങ്ങ 40
കാരറ്റ് 70
ബീറ്റ്‌റൂട്ട്‌ 70
വഴുതന 40
കാബേജ്‌ 50
പയർ 100
ബീൻസ് 200
വെള്ളരി 40
ചേന 80
പച്ചക്കായ 40
പച്ചമുളക് 100
ഇഞ്ചി 180
കൈപ്പക്ക 80
ചെറുനാരങ്ങ 120
കണ്ണൂർ
തക്കാളി 28
സവാള 30
ഉരുളക്കിഴങ്ങ് 34
ഇഞ്ചി 168
വഴുതന 38
മുരിങ്ങ 44
കാരറ്റ് 62
ബീറ്റ്റൂട്ട് 78
പച്ചമുളക് 88
വെള്ളരി 40
ബീൻസ്194
കക്കിരി 42
വെണ്ട 52
കാബേജ് 36
കാസർകോട്
തക്കാളി 28
സവാള 32
ഉരുളക്കിഴങ്ങ് 34
ഇഞ്ചി 175
വഴുതന 45
മുരിങ്ങ 50
കാരറ്റ് 60
ബീറ്റ്റൂട്ട് 65
പച്ചമുളക് 90
വെള്ളരി 40
ബീൻസ്180
കക്കിരി 40
വെണ്ട 55
കാബേജ് 40

സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. കണ്ണൂരിൽ ബീൻസിന് വില കൂടി. കഴിഞ്ഞ ദിവസം 190 ആയിരുന്ന ബീൻസിന്‍റെ വില ഇന്ന് 194 ആയി ഉയർന്നു. നാല് രൂപയാണ് കൂടിയത്. കാസർകോട് ഇഞ്ചിയുടെ വിലയില്‍ വര്‍ധനവ് ഉണ്ട്. കഴിഞ്ഞ ദിവസം 170 ആയിരുന്ന ഇഞ്ചി വില ഇന്ന് 175 ആയി ഉയർന്നു. അഞ്ച് രൂപയാണ് കൂടിയത്. വിപണിയില്‍ കൂടുതല്‍ വില ബീൻസിനും ഇഞ്ചിയ്‌ക്കുമാണ്. വിപണിയിലെ മറ്റ് ഇനങ്ങളുടെ വിലകള്‍ പരിശോധിക്കാം.

തിരുവനന്തപുരം
തക്കാളി 45
കാരറ്റ് 60
ഏത്തക്ക 55
മത്തന്‍ 15
ബീന്‍സ് 160
ബീറ്റ്റൂട്ട് 40
കാബേജ് 35
വെണ്ട 40
കത്തിരി 40
പയര്‍ 70
പച്ചമുളക് 75
ഇഞ്ചി 160
വെള്ളരി 30
പടവലം 55
ചെറുനാരങ്ങ 130
എറണാകുളം
തക്കാളി 50
പച്ചമുളക് 80
സവാള 30
ഉരുളക്കിഴങ്ങ് 50
കക്കിരി 60
പയർ 80
പാവല്‍ 80
വെണ്ട 60
വെള്ളരി 30
വഴുതന 40
പടവലം 50
മുരിങ്ങ 60
ബീന്‍സ്140
കാരറ്റ് 80
ബീറ്റ്‌റൂട്ട് 60
കാബേജ് 50
ചേന 80
ചെറുനാരങ്ങ 100
ഇഞ്ചി200
കോഴിക്കോട്
തക്കാളി 36
സവാള 30
ഉരുളക്കിഴങ്ങ് 36
വെണ്ട 60
മുരിങ്ങ 40
കാരറ്റ് 70
ബീറ്റ്‌റൂട്ട്‌ 70
വഴുതന 40
കാബേജ്‌ 50
പയർ 100
ബീൻസ് 200
വെള്ളരി 40
ചേന 80
പച്ചക്കായ 40
പച്ചമുളക് 100
ഇഞ്ചി 180
കൈപ്പക്ക 80
ചെറുനാരങ്ങ 120
കണ്ണൂർ
തക്കാളി 28
സവാള 30
ഉരുളക്കിഴങ്ങ് 34
ഇഞ്ചി 168
വഴുതന 38
മുരിങ്ങ 44
കാരറ്റ് 62
ബീറ്റ്റൂട്ട് 78
പച്ചമുളക് 88
വെള്ളരി 40
ബീൻസ്194
കക്കിരി 42
വെണ്ട 52
കാബേജ് 36
കാസർകോട്
തക്കാളി 28
സവാള 32
ഉരുളക്കിഴങ്ങ് 34
ഇഞ്ചി 175
വഴുതന 45
മുരിങ്ങ 50
കാരറ്റ് 60
ബീറ്റ്റൂട്ട് 65
പച്ചമുളക് 90
വെള്ളരി 40
ബീൻസ്180
കക്കിരി 40
വെണ്ട 55
കാബേജ് 40
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.