സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. മുരിങ്ങ വിലയിൽ നേരിയ ആശ്വാസം. ഇന്ന് കിലോയ്ക്ക് 200 രൂപ മുതല്‍ 225 വരെയാണ് വിവിധ കേന്ദ്രങ്ങളിലെ വില. അതേസമയം വെണ്ട, വെള്ളരി, വഴുതന എന്നിവയ്ക്കാണ് വിപണിയില്‍ ഏറ്റവും വിലക്കുറവ്. സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം.
തിരുവനന്തപുരം
₹
തക്കാളി
25
കാരറ്റ്
50
ഏത്തക്ക
75
മത്തന്‍
15
ബീന്‍സ്
70
ബീറ്റ്റൂട്ട്
65
കാബേജ്
30
വെണ്ട
20
കത്തിരി
45
പച്ചമുളക്
50
ഇഞ്ചി
60
വെള്ളരി
35
പടവലം
35
ചെറുനാരങ്ങ
60
എറണാകുളം
₹
തക്കാളി
50
പച്ചമുളക്
80
സവാള
50
ഉരുളക്കിഴങ്ങ്
60
കക്കിരി
40
പയർ
70
പാവല്‍
60
വെണ്ട
40
വെള്ളരി
30
വഴുതന
30
പടവലം
30
മുരിങ്ങ
200
ബീന്‍സ്
80
കാരറ്റ്
80
ബീറ്റ്റൂട്ട്
70
കാബേജ്
40
ചേന
80
ചെറുനാരങ്ങ
120
ഇഞ്ചി
120
വെളുത്തുള്ളി
400
കോഴിക്കോട്
₹
തക്കാളി
22
സവാള
40
ഉരുളക്കിഴങ്ങ്
30
വെണ്ട
50
മുരിങ്ങ
200
കാരറ്റ്
60
ബീറ്റ്റൂട്ട്
90
വഴുതന
40
കാബേജ്
40
പയർ
80
ബീൻസ്
80
വെള്ളരി
22
ചേന
60
പച്ചക്കായ
70
പച്ചമുളക്
60
ഇഞ്ചി
100
കൈപ്പക്ക
50
ചെറുനാരങ്ങ
80
കണ്ണൂര്‍
₹
തക്കാളി
25
സവാള
45
ഉരുളക്കിഴങ്ങ്
40
ഇഞ്ചി
82
വഴുതന
42
മുരിങ്ങ
202
കാരറ്റ്
82
ബീറ്റ്റൂട്ട്
76
പച്ചമുളക്
62
വെള്ളരി
36
ബീൻസ്
92
കക്കിരി
41
വെണ്ട
62
കാബേജ്
44
കാസര്‍കോട്
₹
തക്കാളി
26