സംസ്ഥാനത്ത് പച്ചക്കറി വിലയിൽ മാറ്റമില്ല. കക്കിരി, ബീറ്റ്‌റൂട്ട്, കാബേജ്, വെള്ളരി തുടങ്ങിയ പച്ചക്കറികള്‍ മാത്രമാണ് 50 രൂപയില്‍ കുറവ് വിലയില്‍ ലഭ്യമാകുന്നത്. ചേന, ചെറുനാരങ്ങ, ഇഞ്ചി മുതലായ പച്ചക്കറികളുടെ വില 100 രൂപയ്‌ക്ക് മുകളിലാണ്. എറണാകുളത്ത് വെളുത്തുളളി വില 400 രൂപയില്‍ തുടരുകയാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പച്ചക്കറി വില വിശദമായി അറിയാം.
എറണാകുളം
₹
തക്കാളി
60
പച്ചമുളക്
80
സവാള
60
ഉരുളക്കിഴങ്ങ്
70
കക്കിരി
30
പയർ
60
പാവല്‍
60
വെള്ളരി
30
വെണ്ട
40
വഴുതന
40
പടവലം
30
മുരിങ്ങ
60
ബീന്‍സ്
90
കാരറ്റ്
80
ബീറ്റ്‌റൂട്ട്
40
കാബേജ്
40
ചേന
100
ചെറുനാരങ്ങ
160
ഇഞ്ചി
120
വെളുത്തുള്ളി
400
കോഴിക്കോട്
₹
തക്കാളി
50
സവാള
56
ഉരുളക്കിഴങ്ങ്
44
വെണ്ട
50
മുരിങ്ങ
80
കാരറ്റ്
60
ബീറ്റ്‌റൂട്ട്
60
വഴുതന
40
കാബേജ്
30
പയർ
80
ബീൻസ്
100
വെള്ളരി
25
ചേന
70
പച്ചക്കായ
40
പച്ചമുളക്
50
ഇഞ്ചി
100
കൈപ്പക്ക
50
ചെറുനാരങ്ങ
100
കാസര്‍കോട്
₹
തക്കാളി
70
സവാള
48
ഉരുളക്കിഴങ്ങ്
43
ഇഞ്ചി
185
വഴുതന
45
മുരിങ്ങ
60
കാരറ്റ്
68
ബീറ്റ്റൂട്ട്
60
പച്ചമുളക്
50
വെള്ളരി
30
ബീൻസ്
70
കക്കിരി
45
വെണ്ട
40
കാബേജ്
33
കണ്ണൂര്‍
₹
തക്കാളി
41
സവാള
46
ഉരുളക്കിഴങ്ങ്
40
ഇഞ്ചി
180
വഴുതന
45
മുരിങ്ങ
64
കാരറ്റ്
68
ബീറ്റ്റൂട്ട്
58
പച്ചമുളക്
58
വെള്ളരി
33
ബീൻസ്
68
കക്കിരി
38