ETV Bharat / business

തലസ്ഥാനത്ത് ഇഞ്ചി വില 60, മറ്റ് ജില്ലകളിൽ 100ന് മുകളിൽ; ഇന്നത്തെ പച്ചക്കറി വില അറിയാം

കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

author img

By ETV Bharat Kerala Team

Published : 2 hours ago

കേരളത്തില്‍ പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില  VEGETABLE PRICE  VEGETABLE PRICE IN KERALA
Representative Image (ETV Bharat)

സംസ്ഥാനത്ത് ഇന്ന് പച്ചക്കറി വിലയിൽ നേരിയ മാറ്റം. എറണാകുളത്ത് തക്കാളി വില 80 രൂപയിൽ നിന്നും 60 രൂപയായി കുറഞ്ഞു. തിരുവനന്തപുരത്ത് ബീൻസ് വില 150ൽ തന്നെ തുടരുന്നു. തക്കാളി 70ൽ നിന്ന് 65 ആയി. മറ്റ് എല്ലാ ജില്ലകളിലും ഇഞ്ചി വില 100ന് മുകളിൽ തുടരുമ്പോൾ തലസ്ഥാനത്ത് 60 രൂപയാണ്.

കോഴിക്കോട് പച്ചക്കറി വിലയിൽ മാറ്റമില്ല. ഇന്നലത്തെ പച്ചക്കറി നിരക്ക് തന്നെയാണ് ഇന്നും. കാസർകോട് തക്കാളിക്ക് 65 രൂപയിൽ നിന്നും 70 ആയി ഉയർന്നു. ഇന്നലെ 60 രൂപയുണ്ടായിരുന്ന പച്ചമുളകിന് 50 രൂപയിലേക്ക് കുറഞ്ഞു. ഇഞ്ചി വില മാറ്റമില്ലാതെ തുടരുകയാണ്. കണ്ണൂർ പച്ചക്കറി വിലയിൽ നേരിയ വ്യത്യാസം മാത്രം. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പച്ചക്കറി വില വിശദമായി അറിയാം.

എറണാകുളം
തക്കാളി60
പച്ചമുളക്80
സവാള60
ഉരുളക്കിഴങ്ങ്70
കക്കിരി30
പയർ60
പാവല്‍60
വെള്ളരി30
വഴുതന40
പടവലം30
മുരിങ്ങ60
ബീന്‍സ്90
കാരറ്റ്80
ബീറ്റ്‌റൂട്ട്40
കാബേജ്40
ചേന100
ചെറുനാരങ്ങ160
ഇഞ്ചി120
വെളുത്തുള്ളി400
തിരുവനന്തപുരം
തക്കാളി65
കാരറ്റ്50
ഏത്തക്ക45
മത്തന്‍15
ബീന്‍സ്150
ബീറ്റ്‌റൂട്ട്30
കാബേജ്30
വെണ്ട30
കത്തിരി30
പച്ചമുളക്45
ഇഞ്ചി60
വെള്ളരി20
കോഴിക്കോട്
തക്കാളി60
സവാള56
ഉരുളക്കിഴങ്ങ്44
വെണ്ട50
മുരിങ്ങ80
കാരറ്റ്60
ബീറ്റ്‌റൂട്ട്‌60
വഴുതന40
കാബേജ്‌30
പയർ80
ബീൻസ്100
വെള്ളരി25
ചേന70
പച്ചക്കായ40
പച്ചമുളക്50
ഇഞ്ചി100
കൈപ്പക്ക50
ചെറുനാരങ്ങ100
കാസര്‍കോട്
തക്കാളി70
സവാള48
ഉരുളക്കിഴങ്ങ്43
ഇഞ്ചി185
വഴുതന45
മുരിങ്ങ60
കാരറ്റ്68
ബീറ്റ്റൂട്ട്60
പച്ചമുളക്50
വെള്ളരി30
ബീൻസ്70
കക്കിരി45
വെണ്ട40
കാബേജ്33
കണ്ണൂര്‍
തക്കാളി40
സവാള47
ഉരുളക്കിഴങ്ങ്38
ഇഞ്ചി178
വഴുതന45
മുരിങ്ങ65
കാരറ്റ്68
ബീറ്റ്റൂട്ട്58
പച്ചമുളക്58
വെള്ളരി33
ബീൻസ്67
കക്കിരി40
വെണ്ട45
കാബേജ്28

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.