സംസ്ഥാനത്തെ പച്ചക്കറി വിലയിൽ കുതിച്ചുയർന്ന് ചെറുനാരങ്ങ വില. സംസ്ഥാന ചില പ്രധാന നഗരങ്ങളിൽ ചെറുനാരങ്ങ വില 150 മുതൽ 160 രൂപവരെയാണ്. വേനല്‍ ചൂട് കടുക്കുന്ന സാഹചര്യത്തിലാണ് വിപണിയില്‍ ചെറുനാരങ്ങയുടെ വില ഉയരുന്നത്. ചെറുനാരങ്ങയോടൊപ്പം വിലയിൽ മുന്നിൽ ഇഞ്ചി തന്നെയാണ്. സംസ്ഥാനത്ത് ഇഞ്ചിയുടെ വിലയും ഉയരുകയാണ്. 150 രൂപ മുതല്‍ 180 രൂപ വരെയാണ് സംസ്ഥാനത്തെ ഇഞ്ചി വില. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
തിരുവനന്തപുരം
₹
തക്കാളി
40
കാരറ്റ്
80
ഏത്തക്ക
40
മത്തന്‍
40
ബീന്‍സ്
120
ബീറ്റ്റൂട്ട്
60
കാബേജ്
40
വെണ്ട
60
കത്തിരി
60
പയര്‍
90
പച്ചമുളക്
80
ഇഞ്ചി
160
വെള്ളരി
30
പടവലം
30
ചെറുനാരങ്ങ
160
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
80
സവാള
25
ഉരുളക്കിഴങ്ങ്
40
കക്കിരി
40
പയർ
20
പാവല്‍
70
വെണ്ട
30
വെള്ളരി
30
വഴുതന
30
പടവലം
30
മുരിങ്ങ
60
ബീന്‍സ്
70
കാരറ്റ്
60
ബീറ്റ്‌റൂട്ട്
50
കാബേജ്
40
ചേന
70
ചെറുനാരങ്ങ
160
ഇഞ്ചി
180
കോഴിക്കോട്
₹
തക്കാളി
18
സവാള
28
ഉരുളക്കിഴങ്ങ്
32
വെണ്ട
50
മുരിങ്ങ
40
കാരറ്റ്
80
ബീറ്റ്‌റൂട്ട്
70
വഴുതന
30
കാബേജ്
40
പയർ
60
ബീൻസ്
80
വെള്ളരി
20
ചേന
60
പച്ചക്കായ
40
പച്ചമുളക്
50
ഇഞ്ചി
150
കൈപ്പക്ക
50
ചെറുനാരങ്ങ
150
കണ്ണൂർ
₹
തക്കാളി
18
സവാള
25
ഉരുളക്കിഴങ്ങ്
35
ഇഞ്ചി
150
വഴുതന
40
മുരിങ്ങ
70
കാരറ്റ്
90
ബീറ്റ്റൂട്ട്
65
പച്ചമുളക്
80
വെള്ളരി
30
ബീൻസ്
80
കക്കിരി
30
വെണ്ട
50
കാബേജ്
30
കാസർകോട്
₹
തക്കാളി
20
സവാള
28
ഉരുളക്കിഴങ്ങ്
33
ഇഞ്ചി
170
വഴുതന
45
മുരിങ്ങ
80
കാരറ്റ്
88
ബീറ്റ്റൂട്ട്
60
പച്ചമുളക്
75
വെള്ളരി
30
ബീൻസ്
90
കക്കിരി
33
വെണ്ട
55