സംസ്ഥാനത്ത് പച്ചക്കറി വിലയിൽ നേരിയ മാറ്റങ്ങൾ. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് എറണാകുളത്തും കണ്ണൂരിലും മുരിങ്ങയ്‌ക്ക് വില കുറഞ്ഞു. എറണാകുളത്ത് 20 രൂപയും കണ്ണൂരിൽ 10 രൂപയുമാണ് മുരിങ്ങയ്‌ക്ക് വില കുറഞ്ഞത്. എന്നാൽ കോഴിക്കോട് ജില്ലയിൽ പച്ചക്കറി നിരക്കിൽ മാറ്റമില്ല. അതേസമയം കാസർകോട് മുരിങ്ങയ്‌ക്ക് വില കൂടിയിട്ടുണ്ട്. കണ്ണൂരും കാസർകോടും ഇഞ്ചിക്ക് വില വീണ്ടും കൂടി.
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
80
സവാള
28
ഉരുളക്കിഴങ്ങ്
35
കക്കിരി
30
പയർ
30
പാവല്‍
70
വെണ്ട
40
വെള്ളരി
30
വഴുതന
30
പടവലം
40
മുരിങ്ങ
120
ബീന്‍സ്
80
കാരറ്റ്
60
ബീറ്റ്‌റൂട്ട്
60
കാബേജ്
50
ചേന
70
ചെറുനാരങ്ങ
140
ഇഞ്ചി
160
കോഴിക്കോട്
₹
തക്കാളി
18
സവാള
30
ഉരുളക്കിഴങ്ങ്
30
വെണ്ട
60
മുരിങ്ങ
110
കാരറ്റ്
80
ബീറ്റ്‌റൂട്ട്
70
വഴുതന
40
കാബേജ്
50
പയർ
60
ബീൻസ്
70
വെള്ളരി
25
ചേന
60
പച്ചക്കായ
35
പച്ചമുളക്
70
ഇഞ്ചി
150
കൈപ്പക്ക
70
ചെറുനാരങ്ങ
120
കണ്ണൂര്‍
₹
തക്കാളി
25
സവാള
30
ഉരുളക്കിഴങ്ങ്
32
ഇഞ്ചി
180
വഴുതന
42
മുരിങ്ങ
120
കാരറ്റ്
75
ബീറ്റ്റൂട്ട്
62
പച്ചമുളക്
67
വെള്ളരി
28
ബീൻസ്
50
കക്കിരി
35
വെണ്ട
60
കാബേജ്
30
കാസർകോട്
₹
തക്കാളി
24
സവാള
28
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
180
വഴുതന
40
മുരിങ്ങ
120
കാരറ്റ്
75
ബീറ്റ്റൂട്ട്
60
പച്ചമുളക്
65
വെള്ളരി
26
ബീൻസ്
50
കക്കിരി
33