വിലയിൽ ഇഞ്ചിക്കൊപ്പമെത്തി കാരറ്റ്; അറിയാം സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് - Vegetable Price Today In Kerala - Vegetable Price Today In Kerala - VEGETABLE PRICE TODAY IN KERALA
സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില അറിയാം.
സംസ്ഥാനത്ത് ഇഞ്ചി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കാസർകോട് ജില്ലക്കാർക്ക് ആശ്വാസ വാർത്ത. 180 ആയിരുന്ന ഇഞ്ചി വില തിരുവനന്തപുരം ജില്ലയിൽ 110 കാസർകോട് ജില്ലയിൽ 150 എന്നിങ്ങനെ താഴ്‌ന്നു. ഇഞ്ചി വില താഴേക്കിറങ്ങിയപ്പോൾ സംസ്ഥാനത്ത് കാരറ്റ് വിലയിൽ വൻ വർധനവ്. നിലവിൽ 150 മുതൽ 160 വരെയാണ് കാരറ്റിന്‍റെ വിപണി വില. കാരറ്റിന് പിന്നാലെ ചെറുനാരങ്ങയും നൂറിന് മുകളിലാണ് നിൽക്കുന്നത്. 120 രൂപയാണ് ചെറുനാരങ്ങയ്‌ക്ക്.
തിരുവനന്തപുരം
₹
തക്കാളി
45
കാരറ്റ്
160
ഏത്തക്ക
60
മത്തന്‍
30
ബീന്‍സ്
30
ബീറ്റ്‌റൂട്ട്
60
കാബേജ്
45
വെണ്ട
20
കക്കിരി
60
പച്ചമുളക്
80
ഇഞ്ചി
110
വെള്ളരി
40
പടവലം
45
എറണാകുളം
₹
തക്കാളി
50
പച്ചമുളക്
100
സവാള
40
ഉരുളക്കിഴങ്ങ്
60
കക്കിരി
40
പയർ
40
പാവല്‍
80
വെണ്ട
30
വെള്ളരി
30
വഴുതന
50
പടവലം
50
മുരിങ്ങ
100
ബീന്‍സ്
60
കാരറ്റ്
160
ബീറ്റ്‌റൂട്ട്
60
കാബേജ്
50
ചേന
100
ചെറുനാരങ്ങ
120
ഇഞ്ചി
160
കണ്ണൂര്‍
₹
തക്കാളി
26
സവാള
38
ഉരുളക്കിഴങ്ങ്
42
ഇഞ്ചി
180
വഴുതന
50
മുരിങ്ങ
80
കാരറ്റ്
104
ബീറ്റ്റൂട്ട്
65
വെള്ളരി
30
പച്ചമുളക്
70
ബീൻസ്
65
കക്കിരി
45
വെണ്ട
50
കാബേജ്
45
കാസര്‍കോട്
₹
തക്കാളി
25
സവാള
36
ഉരുളക്കിഴങ്ങ്
28
ഇഞ്ചി
150
വഴുതന
50
മുരിങ്ങ
80
കാരറ്റ്
100
ബീറ്റ്റൂട്ട്
65
പച്ചമുളക്
70
വെള്ളരി
30
ബീൻസ്
60
കക്കിരി
45
വെണ്ട
48