ETV Bharat / business

മുരിങ്ങ വിലയില്‍ വീണ്ടും വര്‍ധന; സംസ്ഥാനത്തെ പച്ചക്കറി നിരക്കറിയാം വിശദമായി - VEGETABLE PRICE TODAY

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക്.

Vegetable Price Today In Kerala  Vegetable Price Kerala  കേരളത്തിലെ പച്ചക്കറി വില  പച്ചക്കറി നിരക്ക് കേരളം
Vegetable Price Today (ETV Bharat)
author img

By ETV Bharat Kerala Team

Published : 16 hours ago

സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. ഏതാനും ദിവസമായി കുറഞ്ഞിരുന്ന മുരിങ്ങ വിലയില്‍ വീണ്ടും വര്‍ധനവ്. കഴിഞ്ഞ ദിവസങ്ങളില്‍ 190 രൂപയായിരുന്ന മുരിങ്ങയ്‌ക്ക് ഇന്നും 200, 250 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളിലെ വില. ചെറുനാരങ്ങ, ഇഞ്ചി, വെളുത്തുള്ളി എന്നിവയ്‌ക്കാണ് വിപണിയില്‍ ഏറ്റവും വില കൂടുതലുള്ളത്. വെണ്ട, വെള്ളരി, വഴുതന, പടവലം എന്നിവയ്‌ക്കാണ് വിപണിയില്‍ ഏറ്റവും വില കുറവുള്ളത്.

എറണാകുളം
തക്കാളി50
പച്ചമുളക്80
സവാള50
ഉരുളക്കിഴങ്ങ്60
കക്കിരി40
പയർ70
പാവല്‍60
വെണ്ട40
വെള്ളരി30
വഴുതന30
പടവലം30
മുരിങ്ങ200
ബീന്‍സ്80
കാരറ്റ്80
ബീറ്റ്‌റൂട്ട്70
കാബേജ്40
ചേന80
ചെറുനാരങ്ങ120
ഇഞ്ചി120
വെളുത്തുള്ളി400
കോഴിക്കോട്
തക്കാളി 22
സവാള38
ഉരുളക്കിഴങ്ങ്30
വെണ്ട50
മുരിങ്ങ200
കാരറ്റ്60
ബീറ്റ്‌റൂട്ട്‌ 80
വഴുതന40
കാബേജ്‌40
പയർ80
ബീൻസ്80
വെള്ളരി 22
ചേന60
പച്ചക്കായ70
പച്ചമുളക്60
ഇഞ്ചി100
കൈപ്പക്ക50
ചെറുനാരങ്ങ80
കണ്ണൂര്‍
തക്കാളി26
സവാള45
ഉരുളക്കിഴങ്ങ്42
ഇഞ്ചി80
വഴുതന45
മുരിങ്ങ200
കാരറ്റ്80
ബീറ്റ്റൂട്ട്76
പച്ചമുളക്65
വെള്ളരി38
ബീൻസ്98
കക്കിരി40
വെണ്ട 70
കാബേജ്45
കാസര്‍കോട്
തക്കാളി27
സവാള43
ഉരുളക്കിഴങ്ങ്40
ഇഞ്ചി80
വഴുതന45
മുരിങ്ങ210
കാരറ്റ്80
ബീറ്റ്റൂട്ട്75
പച്ചമുളക്65
വെള്ളരി35
ബീൻസ്90
കക്കിരി40
വെണ്ട 70
കാബേജ്45

സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. ഏതാനും ദിവസമായി കുറഞ്ഞിരുന്ന മുരിങ്ങ വിലയില്‍ വീണ്ടും വര്‍ധനവ്. കഴിഞ്ഞ ദിവസങ്ങളില്‍ 190 രൂപയായിരുന്ന മുരിങ്ങയ്‌ക്ക് ഇന്നും 200, 250 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളിലെ വില. ചെറുനാരങ്ങ, ഇഞ്ചി, വെളുത്തുള്ളി എന്നിവയ്‌ക്കാണ് വിപണിയില്‍ ഏറ്റവും വില കൂടുതലുള്ളത്. വെണ്ട, വെള്ളരി, വഴുതന, പടവലം എന്നിവയ്‌ക്കാണ് വിപണിയില്‍ ഏറ്റവും വില കുറവുള്ളത്.

എറണാകുളം
തക്കാളി50
പച്ചമുളക്80
സവാള50
ഉരുളക്കിഴങ്ങ്60
കക്കിരി40
പയർ70
പാവല്‍60
വെണ്ട40
വെള്ളരി30
വഴുതന30
പടവലം30
മുരിങ്ങ200
ബീന്‍സ്80
കാരറ്റ്80
ബീറ്റ്‌റൂട്ട്70
കാബേജ്40
ചേന80
ചെറുനാരങ്ങ120
ഇഞ്ചി120
വെളുത്തുള്ളി400
കോഴിക്കോട്
തക്കാളി 22
സവാള38
ഉരുളക്കിഴങ്ങ്30
വെണ്ട50
മുരിങ്ങ200
കാരറ്റ്60
ബീറ്റ്‌റൂട്ട്‌ 80
വഴുതന40
കാബേജ്‌40
പയർ80
ബീൻസ്80
വെള്ളരി 22
ചേന60
പച്ചക്കായ70
പച്ചമുളക്60
ഇഞ്ചി100
കൈപ്പക്ക50
ചെറുനാരങ്ങ80
കണ്ണൂര്‍
തക്കാളി26
സവാള45
ഉരുളക്കിഴങ്ങ്42
ഇഞ്ചി80
വഴുതന45
മുരിങ്ങ200
കാരറ്റ്80
ബീറ്റ്റൂട്ട്76
പച്ചമുളക്65
വെള്ളരി38
ബീൻസ്98
കക്കിരി40
വെണ്ട 70
കാബേജ്45
കാസര്‍കോട്
തക്കാളി27
സവാള43
ഉരുളക്കിഴങ്ങ്40
ഇഞ്ചി80
വഴുതന45
മുരിങ്ങ210
കാരറ്റ്80
ബീറ്റ്റൂട്ട്75
പച്ചമുളക്65
വെള്ളരി35
ബീൻസ്90
കക്കിരി40
വെണ്ട 70
കാബേജ്45
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.