സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. വിപണിയില്‍ വില ഉയര്‍ന്ന് നിന്നിരുന്ന മുരിങ്ങ നിരക്കിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്. കണ്ണൂരില്‍ കഴിഞ്ഞ ദിവസം കിലോയ്‌ക്ക് 392 രൂപയായിരുന്ന മുരിങ്ങയ്‌ക്ക് ഇന്ന് 390 രൂപയാണ് വില. 390 രൂപയായിരുന്ന കാസര്‍കോട് കിലോയ്‌ക്ക് 350 രൂപയാണ് ഇന്നത്തെ വില. അതേസമയം എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ മുരിങ്ങ വിലയില്‍ മാറ്റങ്ങളില്ല. വെളുത്തുള്ളി വിലയില്‍ മാറ്റങ്ങളില്ല. ഇന്നും കിലോയ്‌ക്ക് 400 രൂപ തന്നെയാണ് വെളുത്തുള്ളിയുടെ വില. തക്കാളി, വെളുത്തുള്ളി, ഉരുളക്കിഴങ്ങ്, വെള്ളരി എന്നിവയ്‌ക്കാണ് വിപണിയില്‍ ഏറ്റവും വിലക്കുറവുള്ളത്.
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
80
സവാള
70
ഉരുളക്കിഴങ്ങ്
60
കക്കിരി
50
പയർ
40
പാവല്‍
60
വെണ്ട
40
വെള്ളരി
30
വഴുതന
40
പടവലം
60
മുരിങ്ങ
200
ബീന്‍സ്
70
കാരറ്റ്
80
ബീറ്റ്‌റൂട്ട്
70
കാബേജ്
40
ചേന
70
ചെറുനാരങ്ങ
100
ഇഞ്ചി
120
വെളുത്തുള്ളി
400
കോഴിക്കോട്
₹
തക്കാളി
25
സവാള
65
ഉരുളക്കിഴങ്ങ്
40
വെണ്ട
50
മുരിങ്ങ
250
കാരറ്റ്
80
ബീറ്റ്‌റൂട്ട്
80
വഴുതന
40
കാബേജ്
40
പയർ
70
ബീൻസ്
70
വെള്ളരി
20
ചേന
60
പച്ചക്കായ
70
പച്ചമുളക്
50
ഇഞ്ചി
100
കൈപ്പക്ക
50
ചെറുനാരങ്ങ
80
കണ്ണൂര്‍
₹
തക്കാളി
30
സവാള
60
ഉരുളക്കിഴങ്ങ്
44
ഇഞ്ചി
120
വഴുതന
50
മുരിങ്ങ
390
കാരറ്റ്
85
ബീറ്റ്റൂട്ട്
75
പച്ചമുളക്
60
വെള്ളരി
30
ബീൻസ്
80
കക്കിരി
45
വെണ്ട
60
കാബേജ്
40
കാസര്‍കോട്
₹
തക്കാളി
28
സവാള
65
ഉരുളക്കിഴങ്ങ്
46
ഇഞ്ചി
120
വഴുതന
55
മുരിങ്ങ
350