സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. വിപണിയില്‍ വില കുറവുള്ള തക്കാളി, സവാള എന്നിവയുടെ വിലയില്‍ നേരിയ ചാഞ്ചാട്ടമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് കിലോയ്‌ക്ക് 38 രൂപയായിരുന്ന തക്കാളിക്ക് ഇന്ന് 44 രൂപയാണ് വില. അതേസമയം സവാള വിലയില്‍ അല്‍പം കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം 60 രൂപയായിരുന്ന സവാളയ്‌ക്ക് ഇന്ന് 55 രൂപയാണ് കോഴിക്കോട്ടെ വില. അതേസമയം കാസര്‍കോട് തക്കാളിക്ക് 2 രൂപ കുറയുകയും സവാളയ്‌ക്ക് 1 രൂപ വര്‍ധനവുണ്ടാകുകയുമാണ് ചെയ്‌തിട്ടുണ്ട്. എന്നാല്‍ കണ്ണൂരില്‍ തക്കാളി വിലയില്‍ മാറ്റമില്ല. സവാളയ്‌ക്ക് ഒരു രൂപ കുറഞ്ഞിട്ടുണ്ട് . ഇന്ന് ഒരു കിലോ സവാളയ്‌ക്ക് 57 രൂപയാണ് കണ്ണൂരിലെ വില. ഇഞ്ചി, ചെറുനാരങ്ങ, മുരിങ്ങ എന്നിവയ്‌ക്കാണ് വിപണിയില്‍ ഏറ്റവും കൂടുതല്‍ വിലയുള്ളത്. 170 രൂപ മുതല്‍ 175 രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളിലെ ഇഞ്ചി വില.
തിരുവനന്തപുരം
₹
തക്കാളി
55
കാരറ്റ്
50
ഏത്തക്ക
40
മത്തന്‍
15
ബീന്‍സ്
80
ബീറ്റ്‌റൂട്ട്
25
കാബേജ്
20
വെണ്ട
15
കത്തിരി
25
പച്ചമുളക്
40
ഇഞ്ചി
60
വെള്ളരി
20
പടവലം
20
ചെറുനാരങ്ങ
120
കോഴിക്കോട്
₹
തക്കാളി
44
സവാള
55
ഉരുളക്കിഴങ്ങ്
40
വെണ്ട
40
മുരിങ്ങ
100
കാരറ്റ്
60
ബീറ്റ്‌റൂട്ട്
60
വഴുതന
40
കാബേജ്
30
പയർ
50
ബീൻസ്
60
വെള്ളരി
25
ചേന
70
പച്ചക്കായ
40
പച്ചമുളക്
50
ഇഞ്ചി
100
കൈപ്പക്ക
50
ചെറുനാരങ്ങ
100
കാസര്‍കോട്
₹
തക്കാളി
38
സവാള
56
ഉരുളക്കിഴങ്ങ്
42
ഇഞ്ചി
175
വഴുതന
55
മുരിങ്ങ
68
കാരറ്റ്
80
ബീറ്റ്റൂട്ട്
60
പച്ചമുളക്
65
വെള്ളരി
30
ബീൻസ്
60
കക്കിരി
33
വെണ്ട
50
കാബേജ്
35
കണ്ണൂര്‍
₹
തക്കാളി
40
സവാള
57
ഉരുളക്കിഴങ്ങ്
43
ഇഞ്ചി
176
വഴുതന
57
മുരിങ്ങ
70
കാരറ്റ്
82
ബീറ്റ്റൂട്ട്
62
പച്ചമുളക്
67
വെള്ളരി
32
ബീൻസ്
62
കക്കിരി
35
വെണ്ട
52
കാബേജ്
36