സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി നേരിയ തോതില്‍ വില കുറവുണ്ടായ ഇഞ്ചിക്ക് വീണ്ടും വില വര്‍ധിക്കുന്നു. ഇന്ന് കിലേയ്ക്ക് 100 മുതല്‍ 190 രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളിലെ ഇഞ്ചി വില. അതേസമയം കിലോയ്ക്ക് 400 രൂപയാണ് വെളുത്തുള്ളിയുടെ വില. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
എറണാകുളം
₹
തക്കാളി
35
പച്ചമുളക്
80
സവാള
55
ഉരുളക്കിഴങ്ങ്
60
കക്കിരി
40
പയർ
25
പാവല്‍
50
വെണ്ട
25
വെള്ളരി
30
വഴുതന
40
പടവലം
30
മുരിങ്ങ
60
ബീന്‍സ്
80
കാരറ്റ്
100
ബീറ്റ്റൂട്ട്
40
കാബേജ്
40
ചേന
100
ചെറുനാരങ്ങ
160
ഇഞ്ചി
120
വെളുത്തുള്ളി
400
കോഴിക്കോട്
₹
തക്കാളി
20
സവാള
54
ഉരുളക്കിഴങ്ങ്
40
വെണ്ട
40
മുരിങ്ങ
40
കാരറ്റ്
90
ബീറ്റ്റൂട്ട്
60
വഴുതന
50
കാബേജ്
40
പയർ
50
ബീൻസ്
70
വെള്ളരി
30
ചേന
70
പച്ചക്കായ
50
പച്ചമുളക്
60
ഇഞ്ചി
100
കൈപ്പക്ക
50
ചെറുനാരങ്ങ
120
കണ്ണൂര്‍
₹
തക്കാളി
15
സവാള
50
ഉരുളക്കിഴങ്ങ്
46
ഇഞ്ചി
190
വഴുതന
60
മുരിങ്ങ
65
കാരറ്റ്
90
ബീറ്റ്റൂട്ട്
60
വെള്ളരി
40
പച്ചമുളക്
65
ബീൻസ്
80
കക്കിരി
35
വെണ്ട
50
കാബേജ്
35
കാസര്‍കോട്
₹
തക്കാളി
14
സവാള
50
ഉരുളക്കിഴങ്ങ്
45
ഇഞ്ചി
190
വഴുതന
55
മുരിങ്ങ
65
കാരറ്റ്
90
ബീറ്റ്റൂട്ട്
60
പച്ചമുളക്
65
വെള്ളരി
40
ബീൻസ്
78