ETV Bharat / business

കുതിച്ചുയർന്ന് തക്കാളി വില; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം - Vegetable Price Today In Kerala

കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

VEGETABLE PRICE LIST IN KERALA  കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി വില  VEGETABLE PRICE IN KERALA
VEGETABLE PRICE TODAY IN KERALA (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 21, 2024, 11:08 AM IST

സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. എറണാകുളത്ത് പയറിനും ബീൻസിനും വില കൂടി. കഴിഞ്ഞ ദിവസം 40 ആയിരുന്ന പയർ വില 60 ആയി ഉയർന്നു. അതുപോലെ കഴിഞ്ഞ ദിവസം 120 ആയിരുന്ന ബീൻസിന്‍റെ വില ഇന്ന് 140 ആയി ഉയർന്നു. കണ്ണൂരിൽ തക്കാളിക്കും, പച്ചമുളകിനും വില വർധിച്ചു. തക്കാളിക്ക് 30 രൂപയും, പച്ചമുളകിന് 28 രൂപയും ആണ് കൂടിയത്. അതേസമയം കണ്ണൂരിൽ ഇഞ്ചിയുടെ വില കുറഞ്ഞു. 21 രൂപയാണ് കുറഞ്ഞത്. കോഴിക്കോടും, കാസർകോടും മുരിങ്ങയ്‌ക്ക് വില കൂടി. കോഴിക്കോട് 60 രൂപയും, കാസർകോട് 26 രൂപയുമാണ് കൂടിയത്. വിപണിയിലെ മറ്റ് ഇനങ്ങളുടെ വിലകള്‍ പരിശോധിക്കാം.

എറണാകുളം
തക്കാളി100
പച്ചമുളക്120
സവാള40
ഉരുളക്കിഴങ്ങ്40
കക്കിരി50
പയർ60
പാവല്‍80
വെണ്ട50
വെള്ളരി40
വഴുതന40
പടവലം50
മുരിങ്ങ140
ബീന്‍സ്140
കാരറ്റ്80
ബീറ്റ്‌റൂട്ട്50
കാബേജ്50
ചേന90
ചെറുനാരങ്ങ140
ഇഞ്ചി240
കോഴിക്കോട്
തക്കാളി80
സവാള42
ഉരുളക്കിഴങ്ങ്40
വെണ്ട60
മുരിങ്ങ200
കാരറ്റ്60
ബീറ്റ്‌റൂട്ട്‌70
വഴുതന60
കാബേജ്‌60
പയർ60
ബീൻസ്180
വെള്ളരി50
ചേന80
പച്ചക്കായ50
പച്ചമുളക്100
ഇഞ്ചി180
കൈപ്പക്ക60
ചെറുനാരങ്ങ100
കണ്ണൂർ
തക്കാളി82
സവാള42
ഉരുളക്കിഴങ്ങ്47
ഇഞ്ചി223
വഴുതന67
മുരിങ്ങ152
കാരറ്റ്82
ബീറ്റ്റൂട്ട്62
പച്ചമുളക്102
വെള്ളരി54
ബീൻസ്162
കക്കിരി42
വെണ്ട63
കാബേജ്62
കാസർകോട്
തക്കാളി80
സവാള40
ഉരുളക്കിഴങ്ങ്45
ഇഞ്ചി220
വഴുതന65
മുരിങ്ങ150
കാരറ്റ്80
ബീറ്റ്റൂട്ട്60
പച്ചമുളക്100
വെള്ളരി50
ബീൻസ്160
കക്കിരി40
വെണ്ട60
കാബേജ്60

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.