സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. എറണാകുളത്ത് മുരിങ്ങയ്‌ക്കും തക്കാളിക്കും വില കൂടി. കഴിഞ്ഞ ദിവസം 80 രൂപയായിരുന്ന മുരിങ്ങ വില ഇന്ന് 140 ആയി ഉയർന്നു. അതുപോലെ കഴിഞ്ഞ ദിവസം 90 രൂപയായിരുന്ന തക്കാളി വില ഇന്ന് 100 രൂപയായി ഉയർന്നു. മറ്റ് ജില്ലകളിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പച്ചക്കറി നിരക്കില്‍ കാര്യമായ മാറ്റമൊന്നുമില്ല. വിപണിയിലെ മറ്റ് ഇനങ്ങളുടെ വിലകള്‍ പരിശോധിക്കാം.
എറണാകുളം
₹
തക്കാളി
100
പച്ചമുളക്
120
സവാള
40
ഉരുളക്കിഴങ്ങ്
50
കക്കിരി
50
പയർ
40
പാവല്‍
80
വെണ്ട
50
വെള്ളരി
40
വഴുതന
40
പടവലം
60
മുരിങ്ങ
140
ബീന്‍സ്
120
കാരറ്റ്
80
ബീറ്റ്‌റൂട്ട്
60
കാബേജ്
50
ചേന
90
ചെറുനാരങ്ങ
140
ഇഞ്ചി
240
കോഴിക്കോട്
₹
തക്കാളി
72
സവാള
40
ഉരുളക്കിഴങ്ങ്
40
വെണ്ട
60
മുരിങ്ങ
140
കാരറ്റ്
60
ബീറ്റ്‌റൂട്ട്
70
വഴുതന
60
കാബേജ്
50
പയർ
60
ബീൻസ്
120
വെള്ളരി
40
ചേന
80
പച്ചക്കായ
50
പച്ചമുളക്
100
ഇഞ്ചി
180
കൈപ്പക്ക
60
ചെറുനാരങ്ങ
120
കണ്ണൂർ
₹
തക്കാളി
50
സവാള
40
ഉരുളക്കിഴങ്ങ്
42
ഇഞ്ചി
240
വഴുതന
57
മുരിങ്ങ
122
കാരറ്റ്
77
ബീറ്റ്റൂട്ട്
82
പച്ചമുളക്
130
വെള്ളരി
57
ബീൻസ്
162
കക്കിരി
44
വെണ്ട
53
കാബേജ്
50
കാസർകോട്
₹
തക്കാളി
48
സവാള
42
ഉരുളക്കിഴങ്ങ്
45
ഇഞ്ചി
250
വഴുതന
55
മുരിങ്ങ
124
കാരറ്റ്
70
ബീറ്റ്റൂട്ട്
90
പച്ചമുളക്
130
വെള്ളരി
45
ബീൻസ്
170