ബലിപെരുന്നാള്‍ ദിനത്തില്സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. വില നിലവാരത്തില്‍ ചിലറ മാറ്റം മാത്രമാണ് ഉണ്ടായിട്ടുള്ളത്. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് വില നിലവാര പട്ടികയില്‍ വലിയ മാറ്റമില്ല. എന്നാല്‍ കാസർകോട്, കണ്ണൂര്‍ ജില്ലകളില്‍ പച്ചക്കറി വിലയില്‍ കയറ്റവും ഇറക്കവും സംഭവിച്ചിട്ടുണ്ട്.
തിരുവനന്തപുരം
₹
തക്കാളി
70
കാരറ്റ്
40
ഏത്തക്ക
65
മത്തന്‍
25
ബീന്‍സ്
120
ബീറ്റ്റൂട്ട്
40
കാബേജ്
40
വെണ്ട
45
പയര്‍
60
പച്ചമുളക്
70
ഇഞ്ചി
160
എറണാകുളം
₹
തക്കാളി
90
പച്ചമുളക്
120
സവാള
40
ഉരുളക്കിഴങ്ങ്
50
കക്കിരി
50
പയർ
90
പാവല്‍
80
വെണ്ട
60
വെള്ളരി
50
വഴുതന
40
പടവലം
50
മുരിങ്ങ
80
ബീന്‍സ്
120
കാരറ്റ്
80
ബീറ്റ്‌റൂട്ട്
60
കാബേജ്
50
ചേന
90
ചെറുനാരങ്ങ
140
ഇഞ്ചി
240
കോഴിക്കോട്
₹
തക്കാളി
66
സവാള
40
ഉരുളക്കിഴങ്ങ്
40
വെണ്ട
60
മുരിങ്ങ
100
കാരറ്റ്
60
ബീറ്റ്‌റൂട്ട്
70
വഴുതന
60
കാബേജ്
50
പയർ
100
ബീൻസ്
120
വെള്ളരി
40
ചേന
80
പച്ചക്കായ
50
പച്ചമുളക്
100
ഇഞ്ചി
180
കൈപ്പക്ക
60
ചെറുനാരങ്ങ
120
കണ്ണൂർ
₹
തക്കാളി
48
സവാള
40
ഉരുളക്കിഴങ്ങ്
42
ഇഞ്ചി
240
വഴുതന
57
മുരിങ്ങ
122
കാരറ്റ്
76
ബീറ്റ്റൂട്ട്
82
പച്ചമുളക്
130
വെള്ളരി
57
ബീൻസ്
162
കക്കിരി
41
വെണ്ട
51
കാബേജ്
50
കാസർകോട്
₹
തക്കാളി
47
സവാള
38
ഉരുളക്കിഴങ്ങ്
40
ഇഞ്ചി
240
വഴുതന
55
മുരിങ്ങ
120
കാരറ്റ്
75
ബീറ്റ്റൂട്ട്
80
പച്ചമുളക്
128