ETV Bharat / business

ഇരുന്നൂറിൽ താഴാതെ ഇഞ്ചി; ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം - Vegetable Price Today In Kerala

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില.

VEGETABLE PRICE  VEG PRICE KERALA TODAY  ഇന്നത്തെ പച്ചക്കറി വില  VEGETABLE
VEGETABLE PRICE TODAY (ETV Bharat)
author img

By ETV Bharat Kerala Team

Published : May 28, 2024, 11:59 AM IST

സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. തിരുവനന്തപുരം കാസർകോട് ജില്ലകളിൽ ഇഞ്ചിയുടെ വില വർധിച്ചു. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം 180 ആയിരുന്ന ഇഞ്ചി വില ഇന്ന് 200 ആയി ഉയർന്നു. 20 രൂപയുടെ വർധനവാണ് ഉണ്ടായത്. കാസർകോട് കഴിഞ്ഞ ദിവസം 175 ആയിരുന്ന ഇഞ്ചി വില ഇന്ന് 200 ആയി ഉയർന്നു. 25 രൂപയുടെ വർധനവാണ് ഉണ്ടായത്. വിപണിയില്‍ കൂടുതല്‍ വില ബീൻസിനും ഇഞ്ചിയ്‌ക്കുമാണ്. വിപണിയിലെ മറ്റ് ഇനങ്ങളുടെ വിലകള്‍ പരിശോധിക്കാം.

തിരുവനന്തപുരം
തക്കാളി 60
കാരറ്റ് 50
ഏത്തക്ക 60
മത്തന്‍ 15
ബീന്‍സ് 150
ബീറ്റ്‌റൂട്ട് 40
കാബേജ് 30
വെണ്ട 50
കത്തിരി 40
ചെറുപയര്‍ 35
പച്ചമുളക് 100
ഇഞ്ചി 200
വെള്ളരി 40
പടവലം 60
ചെറുനാരങ്ങ 80
എറണാകുളം
തക്കാളി 60
പച്ചമുളക് 120
സവാള 35
ഉരുളക്കിഴങ്ങ് 50
കക്കിരി 50
പയർ 40
പാവല്‍ 80
വെണ്ട 60
വെള്ളരി 40
വഴുതന 40
പടവലം 40
മുരിങ്ങ 60
ബീന്‍സ് 140
കാരറ്റ് 60
ബീറ്റ്‌റൂട്ട് 50
കാബേജ് 40
ചേന 90
ചെറുനാരങ്ങ 80
ഇഞ്ചി 200
കോഴിക്കോട്
തക്കാളി 56
സവാള 30
ഉരുളക്കിഴങ്ങ് 36
വെണ്ട 60
മുരിങ്ങ 60
കാരറ്റ് 70
ബീറ്റ്‌റൂട്ട്‌ 70
വഴുതന 50
കാബേജ്‌ 50
പയർ 100
ബീൻസ് 200
വെള്ളരി 40
ചേന 80
പച്ചക്കായ 50
പച്ചമുളക് 100
ഇഞ്ചി 200
കൈപ്പക്ക 80
ചെറുനാരങ്ങ 80
കണ്ണൂർ
തക്കാളി 30
സവാള 31
ഉരുളക്കിഴങ്ങ് 35
ഇഞ്ചി 176
വഴുതന 49
മുരിങ്ങ 72
കാരറ്റ് 62
ബീറ്റ്റൂട്ട് 56
പച്ചമുളക് 81
വെള്ളരി 40
ബീൻസ് 190
കക്കിരി 40
വെണ്ട 50
കാബേജ് 44
കാസർകോട്
തക്കാളി 40
സവാള 30
ഉരുളക്കിഴങ്ങ് 38
ഇഞ്ചി 200
വഴുതന 48
മുരിങ്ങ 75
കാരറ്റ് 70
ബീറ്റ്റൂട്ട് 60
പച്ചമുളക് 100
വെള്ളരി 45
ബീൻസ് 190
കക്കിരി 40
വെണ്ട 70
കാബേജ് 50

സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. തിരുവനന്തപുരം കാസർകോട് ജില്ലകളിൽ ഇഞ്ചിയുടെ വില വർധിച്ചു. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം 180 ആയിരുന്ന ഇഞ്ചി വില ഇന്ന് 200 ആയി ഉയർന്നു. 20 രൂപയുടെ വർധനവാണ് ഉണ്ടായത്. കാസർകോട് കഴിഞ്ഞ ദിവസം 175 ആയിരുന്ന ഇഞ്ചി വില ഇന്ന് 200 ആയി ഉയർന്നു. 25 രൂപയുടെ വർധനവാണ് ഉണ്ടായത്. വിപണിയില്‍ കൂടുതല്‍ വില ബീൻസിനും ഇഞ്ചിയ്‌ക്കുമാണ്. വിപണിയിലെ മറ്റ് ഇനങ്ങളുടെ വിലകള്‍ പരിശോധിക്കാം.

തിരുവനന്തപുരം
തക്കാളി 60
കാരറ്റ് 50
ഏത്തക്ക 60
മത്തന്‍ 15
ബീന്‍സ് 150
ബീറ്റ്‌റൂട്ട് 40
കാബേജ് 30
വെണ്ട 50
കത്തിരി 40
ചെറുപയര്‍ 35
പച്ചമുളക് 100
ഇഞ്ചി 200
വെള്ളരി 40
പടവലം 60
ചെറുനാരങ്ങ 80
എറണാകുളം
തക്കാളി 60
പച്ചമുളക് 120
സവാള 35
ഉരുളക്കിഴങ്ങ് 50
കക്കിരി 50
പയർ 40
പാവല്‍ 80
വെണ്ട 60
വെള്ളരി 40
വഴുതന 40
പടവലം 40
മുരിങ്ങ 60
ബീന്‍സ് 140
കാരറ്റ് 60
ബീറ്റ്‌റൂട്ട് 50
കാബേജ് 40
ചേന 90
ചെറുനാരങ്ങ 80
ഇഞ്ചി 200
കോഴിക്കോട്
തക്കാളി 56
സവാള 30
ഉരുളക്കിഴങ്ങ് 36
വെണ്ട 60
മുരിങ്ങ 60
കാരറ്റ് 70
ബീറ്റ്‌റൂട്ട്‌ 70
വഴുതന 50
കാബേജ്‌ 50
പയർ 100
ബീൻസ് 200
വെള്ളരി 40
ചേന 80
പച്ചക്കായ 50
പച്ചമുളക് 100
ഇഞ്ചി 200
കൈപ്പക്ക 80
ചെറുനാരങ്ങ 80
കണ്ണൂർ
തക്കാളി 30
സവാള 31
ഉരുളക്കിഴങ്ങ് 35
ഇഞ്ചി 176
വഴുതന 49
മുരിങ്ങ 72
കാരറ്റ് 62
ബീറ്റ്റൂട്ട് 56
പച്ചമുളക് 81
വെള്ളരി 40
ബീൻസ് 190
കക്കിരി 40
വെണ്ട 50
കാബേജ് 44
കാസർകോട്
തക്കാളി 40
സവാള 30
ഉരുളക്കിഴങ്ങ് 38
ഇഞ്ചി 200
വഴുതന 48
മുരിങ്ങ 75
കാരറ്റ് 70
ബീറ്റ്റൂട്ട് 60
പച്ചമുളക് 100
വെള്ളരി 45
ബീൻസ് 190
കക്കിരി 40
വെണ്ട 70
കാബേജ് 50
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.