സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ മാറ്റങ്ങള്‍. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കണ്ണൂരിൽ എല്ലാ പച്ചക്കറികൾക്കും വില കൂടിയിട്ടുണ്ട്. കോഴിക്കോട് സവാളയ്‌ക്കും മുരിങ്ങയ്‌ക്കും വില കൂടി. രണ്ട് രൂപ മുതൽ 30 രൂപ വരെയാണ് വില വര്‍ധിച്ചത്. അതേസമയം കാസർകോട് സവാള, ഇഞ്ചി തുടങ്ങി എട്ടോളം പച്ചക്കറികൾക്ക് കഴിഞ്ഞ ദിവസത്തേക്കാൾ വില കുറഞ്ഞിട്ടുണ്ട്. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
80
സവാള
30
ഉരുളക്കിഴങ്ങ്
40
കക്കിരി
30
പയർ
40
പാവല്‍
60
വെണ്ട
40
വെള്ളരി
30
വഴുതന
40
പടവലം
30
മുരിങ്ങ
140
ബീന്‍സ്
60
കാരറ്റ്
55
ബീറ്റ്‌റൂട്ട്
60
കാബേജ്
40
ചേന
70
ചെറുനാരങ്ങ
140
ഇഞ്ചി
160
കോഴിക്കോട്
₹
തക്കാളി
20
സവാള
30
ഉരുളക്കിഴങ്ങ്
30
വെണ്ട
60
മുരിങ്ങ
110
കാരറ്റ്
80
ബീറ്റ്‌റൂട്ട്
70
വഴുതന
40
കാബേജ്
50
പയർ
60
ബീൻസ്
70
വെള്ളരി
25
ചേന
60
പച്ചക്കായ
35
പച്ചമുളക്
70
ഇഞ്ചി
150
കൈപ്പക്ക
70
ചെറുനാരങ്ങ
120
കണ്ണൂര്‍
₹
തക്കാളി
28
സവാള
32
ഉരുളക്കിഴങ്ങ്
35
ഇഞ്ചി
173
വഴുതന
35
മുരിങ്ങ
132
കാരറ്റ്
62
ബീറ്റ്റൂട്ട്
62
പച്ചമുളക്
67
വെള്ളരി
34
ബീൻസ്
72
കക്കിരി
33
വെണ്ട
52
കാബേജ്
35
കാസര്‍കോട്
₹
തക്കാളി
25
സവാള
26