നേരിയ വ്യത്യാസങ്ങളോടെ ഇന്നത്തെ പച്ചക്കറി വിപണി. ചില ഇനങ്ങള്‍ക്ക് വിലയില്‍ ചെറിയ കുറവ് വന്നപ്പോള്‍ ഇഞ്ചി പോലുള്ളവയ്‌ക്ക് നേരിയ വര്‍ധനയുണ്ട്. മുരിങ്ങ തന്നെയാണ് വിപണിയിലെ കേമന്‍. വിലയില്‍ വലിയ കുറവൊന്നും സംഭവിച്ചിട്ടില്ല. പച്ചക്കറി വില വിശദമായി പരിശോധിക്കാം.
എറണാകുളം
₹
തക്കാളി
60
പച്ചമുളക്
80
സവാള
70
ഉരുളക്കിഴങ്ങ്
60
കക്കിരി
30
പയർ
40
പാവല്‍
60
വെണ്ട
50
വെള്ളരി
30
വഴുതന
40
പടവലം
30
മുരിങ്ങ
200
ബീന്‍സ്
70
കാരറ്റ്
80
ബീറ്റ്‌റൂട്ട്
60
കാബേജ്
40
ചേന
80
ചെറുനാരങ്ങ
100
ഇഞ്ചി
120
വെളുത്തുള്ളി
400
കോഴിക്കോട്
₹
തക്കാളി
50
സവാള
65
ഉരുളക്കിഴങ്ങ്
40
വെണ്ട
60
മുരിങ്ങ
400
കാരറ്റ്
80
ബീറ്റ്‌റൂട്ട്
80
വഴുതന
40
കാബേജ്
50
പയർ
60
ബീൻസ്
70
വെള്ളരി
20
ചേന
60
പച്ചക്കായ
70
പച്ചമുളക്
50
ഇഞ്ചി
100
കൈപ്പക്ക
50
ചെറുനാരങ്ങ
80
കണ്ണൂര്‍
₹
തക്കാളി
32
സവാള
72
ഉരുളക്കിഴങ്ങ്
46
ഇഞ്ചി
108
വഴുതന
67
മുരിങ്ങ
352
കാരറ്റ്
82
ബീറ്റ്റൂട്ട്
76
പച്ചമുളക്
72
വെള്ളരി
32
ബീൻസ്
62
കക്കിരി
30
വെണ്ട
70
കാബേജ്
42
കാസര്‍കോട്
₹
തക്കാളി
30
സവാള
70
ഉരുളക്കിഴങ്ങ്
45
ഇഞ്ചി
116
വഴുതന
65
മുരിങ്ങ
350
കാരറ്റ്
80
ബീറ്റ്റൂട്ട്
75
പച്ചമുളക്
70
വെള്ളരി
30
ബീൻസ്
60
കക്കിരി
28
വെണ്ട
68