സംസ്ഥാനത്തെ വിപണികളില്‍ പച്ചക്കറി നിരക്ക് ഉയരുന്നു. പച്ചമുളക്, മുരിങ്ങ, ബീൻസ്, ഇഞ്ചി എന്നിവയുടെ വില 100ന് മുകളിലാണ്. മുരിങ്ങ, ഇഞ്ചി എന്നിവയ്ക്കാണ് വിപണിയില്‍ വില കൂടുതല്‍. മിക്ക ജില്ലകളിലും തക്കാളിയുടെ വിലയും നൂറിന് അരികിലേക്ക് എത്തിയിട്ടുണ്ട്.
എറണാകുളം
₹
തക്കാളി
80
പച്ചമുളക്
100
സവാള
45
ഉരുളക്കിഴങ്ങ്
55
കക്കിരി
40
പയർ
50
പാവല്‍
80
വെണ്ട
50
വെള്ളരി
50
വഴുതന
40
പടവലം
40
മുരിങ്ങ
240
ബീന്‍സ്
140
കാരറ്റ്
70
ബീറ്റ്‌റൂട്ട്
50
കാബേജ്
50
ചേന
90
ചെറുനാരങ്ങ
140
ഇഞ്ചി
240
കണ്ണൂർ
₹
തക്കാളി
85
സവാള
45
ഉരുളക്കിഴങ്ങ്
48
ഇഞ്ചി
230
വഴുതന
60
മുരിങ്ങ
140
കാരറ്റ്
80
ബീറ്റ്റൂട്ട്
60
പച്ചമുളക്
110
വെള്ളരി
50
ബീൻസ്
160
കക്കിരി
40
വെണ്ട
60
കാബേജ്
60
കാസർകോട്
₹
തക്കാളി
80
സവാള
45
ഉരുളക്കിഴങ്ങ്
48
ഇഞ്ചി
230
വഴുതന
60
മുരിങ്ങ
150
കാരറ്റ്
85
ബീറ്റ്റൂട്ട്
60
പച്ചമുളക്
108
വെള്ളരി
50
ബീൻസ്
160
കക്കിരി
45
വെണ്ട
60
കാബേജ്
58