സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ വെളുത്തുള്ളിയും മുരിങ്ങയും മുന്നിട്ട് നില്‍ക്കുന്നു. കോഴിക്കോട് 400 രൂപയാണ് ഒരു കിലോ മുരിങ്ങയുടെ വില. എറണാകുളത്ത് ഒരു കിലോ വെളുത്തുള്ളിയുടെ വില 400 രൂപ പിന്നിട്ടു, ജില്ലയിലെ ഇഞ്ചി വില 200 രൂപയാണ്.
അതേസമയം, കാസർകോട് മുരിങ്ങവില കുറഞ്ഞു. 30 രൂപയാണ് കുറഞ്ഞത്. അതേസമയം കോഴിക്കോട് ബീറ്റ്‌റൂട്ടിന് വില കുറഞ്ഞു. ചില ഇനങ്ങള്‍ക്ക് വിലയില്‍ ചെറിയ കുറവ് വന്നിട്ടുണ്ട്. എന്നാൽ ഇഞ്ചി, വെളുത്തുള്ളി, മുരിങ്ങ എന്നിവയുടെ വില ഉയർന്ന് തന്നെ നിൽക്കുകാണ്. പച്ചക്കറി വില വിശദമായി പരിശോധിക്കാം.
എറണാകുളം
₹
തക്കാളി
60
പച്ചമുളക്
80
സവാള
70
ഉരുളക്കിഴങ്ങ്
60
കക്കിരി
30
പയർ
40
പാവല്‍
60
വെണ്ട
50
വെള്ളരി
30
വഴുതന
40
പടവലം
30
മുരിങ്ങ
200
ബീന്‍സ്
70
കാരറ്റ്
80
ബീറ്റ്‌റൂട്ട്
60
കാബേജ്
40
ചേന
80
ചെറുനാരങ്ങ
100
ഇഞ്ചി
120
വെളുത്തുള്ളി
400
കോഴിക്കോട്
₹
തക്കാളി
48
സവാള
65
ഉരുളക്കിഴങ്ങ്
40
വെണ്ട
60
മുരിങ്ങ
400
കാരറ്റ്
80
ബീറ്റ്‌റൂട്ട്
70
വഴുതന
40
കാബേജ്
50
പയർ
60
ബീൻസ്
70
വെള്ളരി
25
ചേന
60
പച്ചക്കായ
70
പച്ചമുളക്
50
ഇഞ്ചി
100
കൈപ്പക്ക
50
ചെറുനാരങ്ങ
80
കണ്ണൂര്‍
₹
തക്കാളി
30
സവാള
70
ഉരുളക്കിഴങ്ങ്
45
ഇഞ്ചി
106
വഴുതന
65
മുരിങ്ങ
350
കാരറ്റ്
80
ബീറ്റ്റൂട്ട്
75
പച്ചമുളക്
70
വെള്ളരി
30
ബീൻസ്
60
കക്കിരി
28
വെണ്ട
68
കാബേജ്
40
കാസര്‍കോട്
₹
തക്കാളി
30
സവാള
70
ഉരുളക്കിഴങ്ങ്
46
ഇഞ്ചി
106
വഴുതന
66
മുരിങ്ങ
320
കാരറ്റ്
80
ബീറ്റ്റൂട്ട്
70
പച്ചമുളക്
70
വെള്ളരി
35
ബീൻസ്
60
കക്കിരി
26