സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ മാറ്റം. ഇഞ്ചിയുടെയും ചെറുനാരങ്ങയുടെയും വില നൂറിന് മുകളില്‍ തന്നെ തുടരുകയാണ്. മുരിങ്ങയ്ക്കും ചിലയിടത്ത് നൂറ് രൂപയാണ്. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
80
സവാള
25
ഉരുളക്കിഴങ്ങ്
40
കക്കിരി
30
പയർ
40
പാവല്‍
60
വെണ്ട
40
വെള്ളരി
30
വഴുതന
30
പടവലം
30
മുരിങ്ങ
80
ബീന്‍സ്
70
കാരറ്റ്
80
ബീറ്റ്‌റൂട്ട്
60
കാബേജ്
50
ചേന
70
ചെറുനാരങ്ങ
120
ഇഞ്ചി
160
കോഴിക്കോട്
₹
തക്കാളി
20
സവാള
28
ഉരുളക്കിഴങ്ങ്
30
വെണ്ട
60
മുരിങ്ങ
80
കാരറ്റ്
80
ബീറ്റ്‌റൂട്ട്
70
വഴുതന
40
കാബേജ്
50
പയർ
60
ബീൻസ്
70
വെള്ളരി
25
ചേന
60
പച്ചക്കായ
35
പച്ചമുളക്
70
ഇഞ്ചി
150
കൈപ്പക്ക
70
ചെറുനാരങ്ങ
120
കണ്ണൂര്‍
₹
തക്കാളി
25
സവാള
28
ഉരുളക്കിഴങ്ങ്
31
ഇഞ്ചി
168
വഴുതന
32
മുരിങ്ങ
127
കാരറ്റ്
58
ബീറ്റ്റൂട്ട്
58
പച്ചമുളക്
62
വെള്ളരി
30
ബീൻസ്
67
കക്കിരി
28
വെണ്ട
48
കാബേജ്
31
കാസര്‍കോട്
₹
തക്കാളി
26
സവാള
30
ഉരുളക്കിഴങ്ങ്
33
ഇഞ്ചി
170
വഴുതന
34
മുരിങ്ങ
130
കാരറ്റ്
60
ബീറ്റ്റൂട്ട്
60
പച്ചമുളക്
65