സംസ്ഥാനത്ത് പച്ചക്കറി വിലയിൽ നേരിയ മാറ്റം. ഇന്ന് പച്ചക്കറി വില കുറഞ്ഞു. 120 രൂപ ഉണ്ടായിരുന്ന പയറിന് 60രൂപയായി. തക്കാളിക്ക് 25 രൂപ മുതൽ 40 രൂപവരെയാണ് വിപണി വില. എറണാകുളം ജില്ലയിൽ ഇഞ്ചിക്ക് 200 രൂപയും കോഴിക്കോട് ജില്ലയിൽ ഇഞ്ചിക്ക് 100 രൂപയുമാണ് വില. വെളുത്തുള്ളി 400ൽ തന്നെ തുടരുകയാണ്. മറ്റിനങ്ങലുടെ ഇന്നത്തെ വിപണി വില അറിയാം
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
80
സവാള
55
ഉരുളക്കിഴങ്ങ്
60
കക്കിരി
40
പയർ
40
പാവല്‍
80
വെണ്ട
35
വെള്ളരി
40
വഴുതന
40
പടവലം
30
മുരിങ്ങ
60
ബീന്‍സ്
80
കാരറ്റ്
120
ബീറ്റ്‌റൂട്ട്
40
കാബേജ്
40
ചേന
100
ചെറുനാരങ്ങ
160
ഇഞ്ചി
200
വെളുത്തുള്ളി
400
കോഴിക്കോട്
₹
തക്കാളി
26
സവാള
60
ഉരുളക്കിഴങ്ങ്
40
വെണ്ട
50
മുരിങ്ങ
50
കാരറ്റ്
90
ബീറ്റ്‌റൂട്ട്
60
വഴുതന
50
കാബേജ്
40
പയർ
60
ബീൻസ്
70
വെള്ളരി
30
ചേന
70
പച്ചക്കായ
50
പച്ചമുളക്
60
ഇഞ്ചി
100
കൈപ്പക്ക
50
ചെറുനാരങ്ങ
120
കണ്ണൂര്‍
₹
തക്കാളി
25
സവാള
45
ഉരുളക്കിഴങ്ങ്
40
ഇഞ്ചി
145
വഴുതന
40
മുരിങ്ങ
55
കാരറ്റ്
78
ബീറ്റ്റൂട്ട്
60
വെള്ളരി
43
പച്ചമുളക്
65
ബീൻസ്
70
കക്കിരി
35
വെണ്ട
50
കാബേജ്
33
കാസര്‍കോട്
₹
തക്കാളി
26
സവാള
48
ഉരുളക്കിഴങ്ങ്
42
ഇഞ്ചി
130
വഴുതന
45
മുരിങ്ങ
50
കാരറ്റ്
80
ബീറ്റ്റൂട്ട്
60
പച്ചമുളക്
60
വെള്ളരി
43
ബീൻസ്
70
കക്കിരി
38