സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. കിലോയ്ക്ക് 300 രൂപയ്ക്ക് മുകളിലുണ്ടായിരുന്ന വെളുത്തുള്ളിയുടെ വിലയില്‍ നേരിയ ആശ്വാസം. ഇന്ന് 300 രൂപയാണ് വിവിധ കേന്ദ്രങ്ങളിലെ വില. ഇഞ്ചി വിലയിലും കുറവുണ്ടായിട്ടുണ്ട്. കിലോയ്ക്ക് 100 രൂപ മുതല്‍ 192 രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളില്‍ ഇഞ്ചിയുടെ വില. കഴിഞ്ഞ ഏതാനും ദിവസം മുമ്പ് 200 രൂപയ്ക്ക് മുകളിലായിരുന്നു ഇഞ്ചിയുടെ വില.
തിരുവനന്തപുരം
₹
തക്കാളി
30
കാരറ്റ്
80
ഏത്തക്ക
60
മത്തന്‍
20
ബീന്‍സ്
60
ബീറ്റ്റൂട്ട്
30
കാബേജ്
30
വെണ്ട
20
കത്തിരി
30
പച്ചമുളക്
40
ഇഞ്ചി
140
വെള്ളരി
20
പടവലം
20
ചെറുനാരങ്ങ
140
എറണാകുളം
₹
തക്കാളി
30
പച്ചമുളക്
100
സവാള
60
ഉരുളക്കിഴങ്ങ്
60
കക്കിരി
40
പയർ
30
പാവല്‍
60
വെണ്ട
30
വെള്ളരി
30
വഴുതന
40
പടവലം
30
ബീന്‍സ്
40
മുരിങ്ങ
60
കാരറ്റ്
100
ബീറ്റ്റൂട്ട്
50
കാബേജ്
50
ചേന
100
ചെറുനാരങ്ങ
140
ഇഞ്ചി
120
വെളുത്തുള്ളി
300
കോഴിക്കോട്
₹
തക്കാളി
24
സവാള
52
ഉരുളക്കിഴങ്ങ്
42
വെണ്ട
30
മുരിങ്ങ
40
കാരറ്റ്
100
ബീറ്റ്റൂട്ട്
60
വഴുതന
40
പയർ
40
കാബേജ്
40
ബീൻസ്
40
വെള്ളരി
25
ചേന
80
പച്ചക്കായ
60
പച്ചമുളക്
60
ഇഞ്ചി
100
കൈപ്പക്ക
40
ചെറുനാരങ്ങ
120
കണ്ണൂര്‍
₹
തക്കാളി
20
സവാള
42
ഉരുളക്കിഴങ്ങ്
44
ഇഞ്ചി
192
വഴുതന
45
മുരിങ്ങ
62
കാരറ്റ്
82
ബീറ്റ്റൂട്ട്
76
പച്ചമുളക്
72
വെള്ളരി
36
ബീൻസ്
52
കക്കിരി
36
വെണ്ട
57
കാബേജ്
52
കാസര്‍കോട്
₹
തക്കാളി
18
സവാള
40
ഉരുളക്കിഴങ്ങ്
42
ഇഞ്ചി
190
വഴുതന
44
മുരിങ്ങ
60
കാരറ്റ്
80
ബീറ്റ്റൂട്ട്
75
പച്ചമുളക്
70
വെള്ളരി
35
ബീൻസ്
50
കക്കിരി
35
വെണ്ട
55