സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ചാഞ്ചാട്ടം തുടരുന്നു. ഇഞ്ചി തന്നെയാണ് വിപണിയിലെ 'രാജാവ്'. തൊട്ടുപിന്നാലെ മുരിങ്ങയും പയറുമുണ്ട്. പയറിന് തിരുവനന്തപുരത്ത് 120 രൂപയാണ് വില. തക്കാളിക്ക് തിരുവനന്തപുരത്ത് 50 രൂപയായിരിക്കെ കണ്ണൂരിലും കാസർകോടും നേർപകുതിയായി കുറഞ്ഞ് 25 രൂപയ്ക്കാണ് കച്ചവടം നടക്കുന്നത് (Vegetable Price Today).
തിരുവനന്തപുരം
₹
തക്കാളി
50
കാരറ്റ്
100
ഏത്തക്ക
40
മത്തന്‍
30
ബീന്‍സ്
90
ബീറ്റ്റൂട്ട്
80
കാബേജ്
40
വെണ്ട
60
കക്കിരി
60
പയര്‍
120
പച്ചമുളക്
80
ഇഞ്ചി
160
വെള്ളരി
80
പടവലം
60
ചെറുനാരങ്ങ
120
എറണാകുളം
₹
തക്കാളി
39
പച്ചമുളക്
80
സവാള
35
ഉരുളക്കിഴങ്ങ്
40
കക്കിരി
30
പയർ
60
പാവല്‍
60
വെണ്ട
40
വെള്ളരി
30
വഴുതന
30
പടവലം
40
മുരിങ്ങ
160
ബീന്‍സ്
80
കാരറ്റ്
60
ബീറ്റ്‌റൂട്ട്
40
കാബേജ്
30
ചേന
70
ചെറുനാരങ്ങ
60
ഇഞ്ചി
160
കോഴിക്കോട്
₹
തക്കാളി
28
സവാള
28
ഉരുളക്കിഴങ്ങ്
30
വെണ്ട
50
മുരിങ്ങ
150
കാരറ്റ്
60
ബീറ്റ്‌റൂട്ട്
60
വഴുതന
50
കാബേജ്
40
പയര്‍
60
ബീന്‍സ്
70
വെള്ളരി
30
ചേന
60
പച്ചക്കായ
35
പച്ചമുളക്
80
ഇഞ്ചി
150
കൈപ്പക്ക
70
ചെറുനാരങ്ങ
70
കണ്ണൂര്‍
₹
തക്കാളി
25
സവാള
28
ഉരുളക്കിഴങ്ങ്
32
ഇഞ്ചി
170
വഴുതന
50
മുരിങ്ങ
170
കാരറ്റ്
80
ബീറ്റ്റൂട്ട്
55
പച്ചമുളക്
70
വെള്ളരി
33
ബീൻസ്
78
കക്കിരി
35
വെണ്ട
65
കാബേജ്
30
കാസര്‍കോട്
₹
തക്കാളി
25
സവാള
30
ഉരുളക്കിഴങ്ങ്
33
ഇഞ്ചി
165
വഴുതന
48
മുരിങ്ങ
180
കാരറ്റ്
75