എറണാകുളം ജില്ലയിൽ ഇഞ്ചി വില ഇന്ന് 200 ആയി തന്നെ തുടരുകയാണ്. മറ്റു ജില്ലകളിലെക്കാൾ 30 മുതൽ 40 രൂപവരെ അധികമാണ് എറണാകുളം ജില്ലയിൽ ഇഞ്ചിക്ക്. എന്നാൽ മറ്റ് പച്ചക്കറികളുടെ വിലയിൽ വലിയമാറ്റങ്ങളൊന്നുമില്ല. ഇഞ്ചിക്ക് പിന്നാലെ ചെറുനാരങ്ങയുടെ വിലയും കൂടിക്കൊണ്ടിരിക്കുകയാണ്. തക്കാളിയും സവാളയും ഉരുളക്കിഴങ്ങും വിലയിൽ വലിയ മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
80
സവാള
28
ഉരുളക്കിഴങ്ങ്
40
കക്കിരി
40
പയർ
30
പാവല്‍
60
വെണ്ട
30
വെള്ളരി
30
വഴുതന
40
പടവലം
30
മുരിങ്ങ
60
ബീന്‍സ്
80
കാരറ്റ്
60
ബീറ്റ്‌റൂട്ട്
40
കാബേജ്
40
ചേന
70
ചെറുനാരങ്ങ
160
ഇഞ്ചി
200
കോഴിക്കോട്
₹
തക്കാളി
28
സവാള
25
ഉരുളക്കിഴങ്ങ്
38
വെണ്ട
50
മുരിങ്ങ
30
കാരറ്റ്
80
ബീറ്റ്‌റൂട്ട്
60
വഴുതന
40
കാബേജ്
40
പയർ
60
ബീൻസ്
100
വെള്ളരി
20
ചേന
60
പച്ചക്കായ
40
പച്ചമുളക്
70
ഇഞ്ചി
160
കൈപ്പക്ക
60
ചെറുനാരങ്ങ
150
കണ്ണൂർ
₹
സവാള
24
ഉരുളക്കിഴങ്ങ്
33
ഇഞ്ചി
170
വഴുതന
40
മുരിങ്ങ
70
കാരറ്റ്
55
ബീറ്റ്റൂട്ട്
70
പച്ചമുളക്
65
വെള്ളരി
30
ബീൻസ്
58
കക്കിരി
45
വെണ്ട
40
കാബേജ്
35
കാസർകോട്
₹
തക്കാളി
15