ETV Bharat / bharat

പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വെല്ലുവിളി ആക്രമണങ്ങളെന്ന് മോദി - Modi In West Bengal - MODI IN WEST BENGAL

പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് വേളയില്‍ ഏറ്റവും കൂടുതല്‍ പേരെ ബൂത്തിലെത്തിക്കാന്‍ ബിജെപി പ്രവര്‍ത്തകരോട് ആഹ്വാനം.

VIOLENCE BIGGEST CHALLENGE  MODI  WEST BENGAL  LOKSABHA ELECTION2024
Violence Biggest Challenge During Elections In West Bengal: PM Modi
author img

By ETV Bharat Kerala Team

Published : Apr 3, 2024, 8:39 PM IST

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വെല്ലുവിളി അക്രമങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ വീടുകളും സന്ദര്‍ശിച്ച് ജനങ്ങളെ വോട്ട് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം ബിജെപി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്‌തു.

Also Read: ബന്ധുക്കൾ തമ്മില്‍ രാഷ്ട്രീയ പോരാട്ടത്തിന്‌ വഴിയൊരുക്കി കടപ്പയിലെ ശർമിളയുടെ സ്ഥാനാർത്ഥിത്വം - Y S Sharmila Candidacy From Kadapa

പശ്ചിമബംഗാളില്‍ തങ്ങളുടെ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാനാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വേളയില്‍ സുരക്ഷ ഉറപ്പാക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.