ETV Bharat / bharat

ഝാര്‍ഖണ്ഡിലെ ജാംതാര-കര്‍മത്നാടില്‍ ട്രെയിനിടിച്ച് രണ്ട് മരണം - രണ്ട് മരണം

ഝാര്‍ഖണ്ഡില്‍ ട്രെയിനപകടം രണ്ട് മരണം.

Train accident in Jharkhand  Two died  Jamtara  രണ്ട് മരണം  ജാംതാര ട്രെയിനപകടം
Train accident in Jharkhand, Two died
author img

By ETV Bharat Kerala Team

Published : Feb 28, 2024, 9:34 PM IST

Updated : Feb 29, 2024, 7:16 AM IST

ജാംതാര : ഝാര്‍ഖണ്ഡിലെ ജാംതാര-കര്‍മത്നാടില്‍ ട്രെയിനിടിച്ച് രണ്ട് മരണം. റെയില്‍വേ പൊലീസും പ്രാദേശിക ഭരണകൂടവും സ്ഥലത്ത് എത്തിയിട്ടുണ്ട് (Train accident in Jharkhand).

ഭഗല്‍പൂരില്‍ നിന്ന് യശ്വന്ത്പൂരിലേക്ക് പോകുകയായിരുന്ന അംഗ് എക്സ്പ്രസ് സാങ്കേതിക കാരണങ്ങളാല്‍ കല്‍ജാരിയയില്‍ നിര്‍ത്തിയപ്പോള്‍ ആളുകള്‍ ഇറങ്ങിയതാണ് അപകടമുണ്ടാക്കിയത്. ട്രെയിനില്‍ നിന്ന് ഇറങ്ങിയ യാത്രക്കാര്‍ മറ്റൊരു ട്രാക്കില്‍ കൂടി വരികയായിരുന്ന ഝാ-അസാന്‍സോള്‍ ട്രെയിനിടിച്ച് മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അസനോളില്‍ നിന്ന് ബൈദ്യനാഥപുരത്തേക്ക് പോകുകായിരുന്ന ട്രെയിനാണ് യാത്രക്കാരെ ഇടിച്ചത് (Two died).

മുതിര്‍ന്ന ഉദ്യോഗസ്ഥരും പൊലീസുകാരും സ്ഥലത്തെത്തിയെങ്കിലും ഇരുട്ട് മൂലം രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു. മെഡിക്കല്‍ സംഘവും സ്ഥലത്ത് ഉടനടി തന്നെ എത്തിച്ചേര്‍ന്നിരുന്നു (jamtara).

Also Read: വൃദ്ധ ദമ്പതികളുടെ സമയോചിത ഇടപെടല്‍; തെങ്കാശിയിൽ ഒഴിവായത് വൻ ട്രെയിൻ ദുരന്തം

Last Updated : Feb 29, 2024, 7:16 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.