ETV Bharat / bharat

യുവാവിനെ വാളുകൊണ്ട് വെട്ടിക്കൊല്ലാന്‍ ശ്രമം; 3 പേർ അറസ്‌റ്റിൽ - ATTEMPT TO MURDER - ATTEMPT TO MURDER

യുവാവിനെ വാളുകൊണ്ട് വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്‌റ്റിൽ. പ്രതികൾക്കെതിരെ ഐപിസി, ആയുധ നിയമ വകുപ്പുകൾ എന്നിവ പ്രകാരം കേസ്.

THREE PERSONS ARRESTED  ASSAULTING MAN WITH SWORD IN THANE  ATTEMPT TO MURDER  3 HELD IN ASSAULTING MAN WITH SWORD
Three Persons Arrested for Alleged Attempt to Murder
author img

By PTI

Published : Mar 25, 2024, 3:25 PM IST

താനെ (മഹാരാഷ്‌ട്ര): വാളുകൊണ്ട് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്‌റ്റിൽ. സാക്ഷം ബ്രിജേഷ് സിങ് (19), സായിനാഥ് വിജയ് ഗാവ്‌ലി (21), ബാബു ഭോല ശർമ്മ (25) എന്നിവരെയാണ് വാഗ്ലെ എസ്‌റ്റേറ്റ് പൊലീസ് അറസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത് (Three Held In Thane For Assaulting Man With Sword).

താനെ നഗരത്തിലെ വാഗ്ലെ എസ്‌റ്റേറ്റ് പ്രദേശത്ത്‌വച്ച് കഴിഞ്ഞ ഞായറാഴ്‌ച കുനാൽ ഹപ്പനെ (28) പ്രതികൾ വാളുകൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് വാഗ്ലെ എസ്‌റ്റേറ്റ് പൊലീസ് സ്‌റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതികൾക്കെതിരെ ഐപിസി, ആയുധ നിയമ വകുപ്പുകൾ എന്നിവ പ്രകാരം കേസെടുത്തു.

ALSO READ:കാപ്പ കേസ് പ്രതിയെ കൊലപ്പെടുത്താൻ ശ്രമം; രണ്ട് കാപ്പ കേസ് പ്രതികളടക്കം മൂന്ന് പേർ അറസ്റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.