ഹൈദരാബാദ്: തെലങ്കാന ഗവർണർ സ്ഥാനത്ത് നിന്ന് തമിഴിസൈ സൗന്ദരരാജൻ രാജിവച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ നിന്ന് മത്സരിക്കുന്നതിന് വേണ്ടിയാണ് രാജിവെച്ചതെന്നാണ് റിപ്പോർട്ട്. തെലങ്കാന ഗവർണർ പദവിയെ കൂടാതെ 2021 ഫെബ്രുവരി 18 മുതൽ പുതുച്ചേരിയുടെ ലെഫ്‌റ്റനന്‍റ് ഗവർണറെന്ന ചുമതലയും തമിഴിസൈ സൗന്ദരരാജൻ വഹിക്കുന്നുണ്ട്. 2019 സെപ്‌റ്റംബർ 9-നായിരുന്നു തെലങ്കാന ഗവർണറായി ചുമതലയേറ്റത് (Telangana Governor Tamilisai Soundararajan Resigns).
തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ രാജിവെച്ചു; ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും - Tamilisai Soundararajan Resigns
ലോക്‌സഭ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ നിന്ന് മത്സരിക്കുന്നതിന് വേണ്ടിയാണ് രാജിവെച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
Tamilisai Soundararajan
Published : Mar 18, 2024, 11:40 AM IST