ETV Bharat / bharat

അനന്ത്‌നാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികർക്ക് ഇന്ത്യൻ സൈന്യത്തിന്‍റെ അന്ത്യാജ്ഞലി - Encounter In Anantnag - ENCOUNTER IN ANANTNAG

അനന്ത്നാഗിൽ 10,000 അടി ഉയർച്ചയിൽ നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച സൈനികർക്ക് അന്ത്യാജ്ഞലി അർപ്പിച്ച് ഇന്ത്യൻ ആർമി. ഹവിൽദാർ ദീപക് കുമാർ യാദവ്, ലാൻസ് നായിക് പ്രവീൺ ശർമ എന്നിവർക്കാണ് ഏറ്റുമുട്ടലിൽ ജീവൻ നഷ്‌ടപ്പെട്ടത്.

INDIAN ARMY  ENCOUNTER AT 10000 FEE  SOLDIERS KILLED IN ANANTNAG  അനന്ത്നാഗ് ഏറ്റുമുട്ടൽ
ADG lOGO (ETV Bharat)
author img

By ANI

Published : Aug 11, 2024, 11:57 AM IST

ന്യൂഡൽഹി : ജമ്മുകശ്‌മീരിലെ അനന്ത്‌നാഗിൽ ഇന്നലെ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികർക്ക് അന്ത്യാജ്ഞലി അർപ്പിച്ച സൈന്യം. ഹവിൽദാർ ദീപക് കുമാർ യാദവ്, ലാൻസ് നായിക് പ്രവീൺ ശർമ എന്നിവരാണ് ഏറ്റുമുട്ടലിൽ ജീവൻ ബലി അർപ്പിച്ചത്.

ഉന്നത റാങ്കിലെ എല്ലാ ഉദ്യോഗസ്ഥരടക്കമാണ് സൈനികർക്ക് അന്ത്യാജ്ഞലി അർപ്പിച്ചതെന്ന് അഡിഷണൽ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷൻ എക്‌സിൽ പങ്കുവച്ചു. 'ഇന്ത്യൻ ആർമി അഗാധമായ അനുശോചനം അറിയിക്കുന്നു, വേർപിരിഞ്ഞ സൈനികരുടെ കുടുംബത്തിന്‍റെ ദുഖത്തോടൊപ്പം ഉറച്ചുനിൽക്കുന്നു' എന്ന് എഡിജി കൂട്ടിചേർത്തു.

ഇന്ത്യൻ സൈന്യവും ജമ്മുകശ്‌മീർ പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് അനന്ത്നാഗിലെ കോക്കർ നഗറിലെ ജനറൽ ഏരിയിയൽ ഏറ്റുമുട്ടലുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഹവിർദാർ ദീപക് കുമാർ യാദവും ലാൻസ് നായിക് പ്രവീൺ ശർമയും അനന്ത്‌നാഗിലെ ഡ്യൂട്ടിക്കിടെ ജീവൻ ത്യജിച്ചു. വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങൾക്കിടയിലും സുരക്ഷ സേന പ്രവർത്തനം തുടരുന്നതിനിടെ 10,000 ഉയരത്തിലാണ് സംഭവം എന്ന് എജിഡി പറഞ്ഞു.

Also Read : സുരക്ഷസേനയ്‌ക്ക് നേരെ ആക്രമണം; കശ്‌മീരിലെ കിഷത്വാറില്‍ ഭീകരര്‍ക്കായി തെരച്ചില്‍ - Kishtwar Gunfight

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.