ETV Bharat / bharat

കര്‍ണാടകയില്‍ വാഹനാപകടം; 13 മരണം - Road Accident In Haveri Karnataka - ROAD ACCIDENT IN HAVERI KARNATAKA

ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ ശിവമോഗ സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

ROAD ACCIDENT HAVERI  ACCIDENT DEATH  ഹവേരി വാഹനാപകടം  കർണാടക വാഹനാപകടം
ROAD ACCIDENT IN HAVERI KARNATAKA (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 28, 2024, 8:47 AM IST

ബെംഗളൂരു: ടെമ്പോ ട്രാവലറിന് പിന്നില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ 13 മരണം. കര്‍ണാടകയിലെ ഹാവേരി ജില്ലയിലുള്ള ബയാദ്ഗി താലൂക്കിലെ ഗുണ്ടനഹള്ളി ക്രോസിൽ ഇന്ന് (ജൂൺ 28) പുലർച്ചെ നാല് മണിയോടെയാണ് അപകടം. തീര്‍ഥാടക സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

സവദത്തിയിലെ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. വിവരമറിഞ്ഞ് പൊലീസ് ഉടൻ തന്നെ അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.

മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ശിവമോഗ സ്വദേശികളാണ് മരണപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.

ALSO READ : ടോയ് ട്രെയിൻ അപകടത്തില്‍ 11 വയസുകാരന്‍ മരിച്ച സംഭവം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.