ETV Bharat / bharat

യുപി സര്‍ക്കാരിന് തിരിച്ചടി; മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി - SC ON MADRASA EDUCATION ACT

യുപി മദ്രസ വിദ്യാഭ്യാസ നിയമം സുപ്രീംകോടി ശരിവച്ചു. മദ്രസ വിദ്യാഭ്യാസ നിയമം ഭരണഘടനപരമെന്ന് സുപ്രീംകോടതി.

SC ABOUT MADRASA EDUCATION ACT  MADRASA EDUCATION ACT  യുപി മദ്രസ വിദ്യാഭ്യാസ നിയമം  മദ്രസ വിദ്യാഭ്യാസം സുപ്രീംകോടതി
Supreme Court (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 5, 2024, 1:24 PM IST

ന്യൂഡല്‍ഹി: 2004ലെ യുപി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി. മദ്രസ വിദ്യാഭ്യാസ നിയമം ഭരണഘടനപരമെന്ന് കോടതി. മദ്രസകളുടെ ഭരണത്തില്‍ ഇടപെടാനുള്ളതല്ല യുപിയിലെ നിയമമെന്ന് ചൂണ്ടിക്കാട്ടിയ കോടതി മദ്രസ നിയമം മൗലികാവകാശങ്ങളെ ലംഘിക്കുന്നില്ലെന്നും നിരീക്ഷിച്ചു.

കോടതി വിധി യുപി സര്‍ക്കാരിനും ദേശീയ ബാലാവകാശ കമ്മിഷനും വന്‍ തിരിച്ചടിയായി. നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച 8 ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പര്‍ദ്ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.