ETV Bharat / bharat

56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ

author img

By ETV Bharat Kerala Team

Published : Jan 29, 2024, 3:41 PM IST

Updated : Jan 30, 2024, 8:04 PM IST

15 സംസ്ഥാനങ്ങളിലെ കാലാവധി അവസാനിക്കുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ

Rajya Sabha biennial elections  രാജ്യസഭാ തെരഞ്ഞെടുപ്പ്  കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ  Election Commission announced date
Biennial elections

ഡൽഹി: രാജ്യസഭയിലെ 56 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. ഫെബ്രുവരി 27 നാണ് തെരഞ്ഞെടുപ്പ് നടക്കുക. 50 രാജ്യസഭാ അംഗങ്ങൾ ഏപ്രിൽ 2 നും ആറ് പേർ ഏപ്രിൽ 3 നും വിരമിക്കും. ആന്ധ്രാപ്രദേശ്, ബിഹാർ, ഛത്തീസ്‌ഗഡ്, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചത്.

Last Updated : Jan 30, 2024, 8:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.