ന്യൂഡൽഹി: കേരളത്തിൽ കോൺഗ്രസിന്‍റെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കും. ചെന്നിത്തലയെ പ്രചാരണ സമിതി ചെയർമാനായി നിയമിച്ച് കോൺഗ്രസ് ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. നിയമനം കോൺഗ്രസ് അധ്യക്ഷൻ അംഗീകരിച്ചെന്ന് കാട്ടി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് നിയമന ഉത്തരവ് പുറത്തിറക്കിയത്. നിയമം അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കുമെന്നും ഉത്തരവിലുണ്ട്.
ലോക്‌സഭ തെരഞ്ഞെടുപ്പ്: കേരളത്തിൽ കോൺഗ്രസ് പ്രചാരണം നയിക്കാന്‍ രമേശ് ചെന്നിത്തല; ഉത്തരവ് പുറത്തിറങ്ങി - Ramesh Chennithala
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തല കേരളത്തിലെ കോൺഗ്രസ് പ്രചാരണ സമിതി ചെയർമാന്‍. ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി.
Ramesh Chennithala Appointed As Campaign Committee Chairman
Published : Mar 13, 2024, 8:28 PM IST