ETV Bharat / bharat

ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു; പ്രതി കസ്‌റ്റഡിയിൽ - MAN KILLED HIS WIFE RAJASTHAN - MAN KILLED HIS WIFE RAJASTHAN

ഭാര്യയ്‌ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതക കാരണം.

ഭാര്യയെ കഴുത്തറുത്ത് കൊന്നു  രാജസ്ഥാൻ കൊലപാതകം  Rajasthan Crime News
Representative Image (ETV Bharat)
author img

By PTI

Published : Jun 26, 2024, 4:50 PM IST

ജയ്‌പൂർ: രാജസ്ഥാനിലെ ഭരത്പൂരിൽ ഭർത്താവ് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തി. ഭാര്യയ്‌ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതക കാരണം. ചൊവ്വാഴ്‌ച (ജൂൺ 25) രാത്രിയാണ് സംഭവം.

വീട്ടിൽ ഉറങ്ങി കിടക്കുമ്പോഴാണ് രജനിയെ സതേന്ദ്രകുമാർ കഴുത്തറത്ത് കൊലപ്പെടുത്തിയത്. കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും ഇയാൾ ഒന്നിലധികം തവണ കുത്തി പരിക്കേൽപ്പിച്ചിരുന്നു. രജനിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് താൻ സംശയിച്ചിരുന്നതായി പ്രതി മൊഴി നൽകിയെന്ന് സേവാറിലെ സ്‌റ്റേഷൻ ഹൗസ് ഓഫിസർ അനിൽ ജസോറിയ പറഞ്ഞു.

സംഭവത്തിൽ സതേന്ദ്രകുമാറിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന് അയച്ചതായി എസ്എച്ച്ഒ അറിയിച്ചു.

ALSO READ : യുഎസിലെ വെടിവയ്‌പ്പിൽ ഇന്ത്യൻ യുവാവ് കൊല്ലപ്പെട്ട സംഭവം: ഒരാൾ അറസ്‌റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.