ETV Bharat / bharat

രജൗരിയിൽ ആർമി പിക്കറ്റിന് നേരെ ഭീകരാക്രമണം; സൈനികന്‌ പരിക്ക്‌ - Terror Atttack On Army Picket - TERROR ATTTACK ON ARMY PICKET

ജമ്മു കശ്‌മീരിലെ രജൗരിയിൽ ആർമി പിക്കറ്റിന് ഭീകരർ നടത്തിയ വെടിവയ്‌പ്പിൽ ഒരു സൈനികന് പരിക്ക്‌, ഏറ്റുമുട്ടല്‍ തുടര്‍ന്ന്‌ സുരക്ഷ സേന

ATTTACK ON ARMY PICKET IN RAJOURI  SOLDIER INJURED IN TERRORIST FIRING  TERROR ATTTACK IN JAMMU AND KASHMIR  ആർമി പിക്കറ്റിന് നേരെ ഭീകരാക്രമണം
Representative Image (ETV Bharat)
author img

By ANI

Published : Jul 22, 2024, 9:06 AM IST

രജൗരി (ജമ്മു കശ്‌മീർ) : ജമ്മു കശ്‌മീരിലെ രജൗരിയിൽ ആർമി പിക്കറ്റിന് നേരെ ഭീകരാക്രമണം. രജൗരിയിലെ ഗുന്ദ മേഖലിയിലെ ആർമി പിക്കറ്റിന് നേരെയാണ്‌ ആക്രമണം. ആക്രമണത്തില്‍ ഒരു ജവാന് പരിക്കേറ്റു. ഭീകരരും സുരക്ഷ സേനയുമായി പ്രദേശത്ത് ഏറ്റുമുട്ടൽ പുരോ​ഗമിക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.

ഇന്ന് പുലർച്ചെ നാല് മനാലു മണിയോടെയാണ് സൈനിക യൂണിറ്റിനു നേരേ ഒരു സംഘം ഭീകരര്‍ ആക്രമണം നടത്തിയത്. തുടര്‍ന്ന്‌ സുരക്ഷ ഉദ്യോ​ഗസ്ഥർ പ്രത്യാക്രമണം നടത്തിയതിനിടെയിലാണ് ഉദ്യോ​ഗസ്ഥന് പരിക്കേറ്റത്. പരിക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക് മാറ്റി.

പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തെരച്ചിൽ നടത്താൻ കൂടുതൽ സേനയെ എത്തിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

ALSO READ: 'പാർലമെന്‍റും ചെങ്കോട്ടയും ബോംബിട്ട് തകർക്കും': കേരളത്തിൽ നിന്നുള്ള രാജ്യസഭാം​ഗങ്ങള്‍ക്ക്‌ ഭീഷണി സന്ദേശം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.