ഉജ്ജയിൻ (മധ്യപ്രദേശ്): ഹോളി ആഘോഷത്തിനിടെ മഹാകാൽ ക്ഷേത്രത്തിൽ തീപിടിത്തം. 13 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ മധ്യപ്രദേശിലെ ഉജ്ജയിനിയിലെ മഹാകാൽ ക്ഷേത്രത്തിലെ ശ്രീകോവിലിൽ ഭസ്‌മ ആരതി നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു (Fire Breaks Out At 'Garbhagriha' Of Ujjain's Mahakal Temple).
ALSO READ:താമരശ്ശേരിയിൽ വൻ തീപിടിത്തം; കെട്ടിടം കത്തി നശിച്ചു - Huge Fire In Thamarassery