ETV Bharat / bharat

നിങ്ങളുടെ ഇന്ന് (മെയ് 12 ഞായർ 2024) - Horoscope Predictions Today - HOROSCOPE PREDICTIONS TODAY

ഇന്നത്തെ ജ്യോതിഷ ഫലം

HOROSCOPE PREDICTIONS  Daily Horoscope Malayalam  ഇന്നത്തെ രാശി ഫലം  ജ്യോതിഷ ഫലം
HOROSCOPE (Etv Bharat Network)
author img

By ETV Bharat Kerala Team

Published : May 12, 2024, 7:16 AM IST

തീയതി: 12-05-2024 ഞായർ

വര്‍ഷം: ശുഭകൃത് ഉത്തരായനം

മാസം: മേടം

തിഥി: ശുക്ല പഞ്ചമി

നക്ഷത്രം: തിരുവാതിര

അമൃതകാലം: 03:03 AM മുതല്‍ 05:03 AM വരെ

വര്‍ജ്യം: 06:15 മുതല്‍ 07:50 PM വരെ

ദുര്‍മുഹൂര്‍ത്തം: 7:39 AM മുതല്‍ 8:50 AM വരെ

രാഹുകാലം: 04:26 AM മുതല്‍ 05:16 AM വരെ

സൂര്യോദയം: 06:02 AM

സൂര്യാസ്‌തമയം: 06:38 PM

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ലാഭകരമായ ഒരു ദിവസമാണ്. നിങ്ങളുടെ സുഹൃത്തുക്കൾ, ചിന്താശേഷിയുള്ളവരും ഉദാരമനസ്‌കരുമായിരിക്കും. മനോഹരമായ ചില സ്ഥലങ്ങളിലേക്ക് സന്ദർശനങ്ങള്‍ക്കുള്ള സാധ്യതകള്‍ കാണുന്നു. എന്നാൽ നിങ്ങൾ ചഞ്ചലമനസ്‌കര്‍ ആണെങ്കിൽ, ആ അവസരങ്ങൾ നിങ്ങളുടെ കൈയിൽ നിന്ന് തെന്നിമാറാം.

കന്നി: ഇന്ന് ദൈവാധീനം നിങ്ങൾക്ക് ഗുണകരവും സൗഹൃദപരവുമാണെന്ന് വാഗ്‌ദാനം ചെയ്യുന്നു. നിങ്ങൾ ഈ ദിവസം ആരംഭിക്കുന്ന പദ്ധതികളും സംരംഭങ്ങളും വിജയകരമായി സമാപിക്കും. തൊഴിലാളികൾക്കും സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും തൊഴില്‍പരവും ധനപരവുമായ ഉയര്‍ച്ചകള്‍ പ്രതീക്ഷിക്കാം. കച്ചവടക്കാർക്ക് വൻ നേട്ടമുണ്ടാക്കാം.

തുലാം: ഈ ദിവസങ്ങളിൽ വ്യാപാരികൾക്ക് ലാഭം വാഗ്‌ദാനം ചെയ്യുന്നു. തൊഴിലാളികളും ജോലിക്കാരും തങ്ങളുടെ സഹപ്രവർത്തകരും സഹായികളും തങ്ങളെ അത്ഭുതകരവും ഊഷ്‌മളവുമായ വിധത്തിൽ സഹകരിക്കുന്നവരുമായി കണ്ടെത്തും. ഒരു നീണ്ട അവധിക്കാലം അല്ലെങ്കിൽ ഒരുപക്ഷേ, തീർഥാടനത്തിനുള്ള ഒരു അവസരം നിങ്ങളുടെ കൂടെയുണ്ടാകും.

വൃശ്ചികം: സുരക്ഷിതമായി കളിക്കാനും സുരക്ഷിതരായിരിക്കാനും ഇന്ന് നിങ്ങൾ ശ്രദ്ധയും വിവേകവും ഉള്ളവരായിരിക്കണം. കാര്യങ്ങൾ നിങ്ങളുടെ വഴിക്ക് പോകണമെന്നില്ല. അതിനാൽ, നിങ്ങൾ പുതിയ നിബന്ധനകളും വ്യവസ്ഥകളും മാറ്റിവയ്ക്കണം. നിങ്ങളുടെ കോപം നിയന്ത്രിക്കാനും ശ്രമിക്കുക.

ധനു: നിങ്ങൾക്കിന്ന് സന്തോഷകരമായ ഒരു ദിവസമായിരിക്കും. ഈ ദിവസം മുഴുവൻ നിങ്ങൾ ഊർജ്ജസ്വലനും സന്തോഷവാനും ആയിരിക്കാൻ സാധ്യതയുണ്ട്. സുഹൃത്തുക്കളുമായുള്ള ആശയവിനിമയങ്ങളുടെ സാധ്യതകളും വളരെ വലുതാണ്. സാഹിത്യ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ഒരു ദിവസമാണിന്ന്.

മകരം: ഇന്ന് നിങ്ങളുടെ ദിനചര്യ അതീവ തീവ്രമായിരിക്കും. ദിവസാവസാനത്തോടെ നിങ്ങൾ മാനസികമായും ശാരീരികമായും തകർന്നുപോകും. ഇന്ന് ഒരു മത്സരത്തിന്‍റെ ലോകമായിരിക്കും നിങ്ങൾക്ക്. അതിനാൽ വളരെ ശ്രദ്ധാലുവായിരിക്കുക. എതിരാളികൾ നിങ്ങളെ നശിപ്പിക്കാൻ അവസരം തേടുന്നു. അതുകൊണ്ട് നിങ്ങൾ സമർത്ഥനായിരിക്കുക.

കുംഭം: ഇന്ന് നിങ്ങൾക്ക്‌ പുറമേ നിന്ന് ചില നല്ല വാർത്തകൾ കിട്ടിയേക്കാം. ഈ പകൽ നിങ്ങൾക്ക്‌ അനുകൂലമായിരിക്കുകയും അത്‌ 24 മണിക്കൂറും അതേപോലെ ആയിരിക്കുകയും ചെയ്യും. ഇന്ന് നിങ്ങൾ ആനന്ദം ഉണ്ടാക്കുന്ന ഒരു മാനസികാവസ്ഥയിൽ ആയിരിക്കും.

മീനം: ഗ്രഹങ്ങൾ എങ്ങനെയാണോ കൃത്യമായി ക്രമീകരിച്ചിരിക്കുന്നത്‌ അതേപോലെ വിശിഷ്‌ടമായിരിക്കും ജോലിക്കാർക്ക്‌ ഈ ദിവസം. ഓഫിസിലും ജോലിസ്ഥലത്തും നിങ്ങൾ പ്രതീക്ഷിച്ച ഫലം ഇന്ന് നേടും. വിദേശ രാജ്യങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നവർക്ക്‌ അവരുടെ സ്വപ്‌നം ഇന്ന് പൂർത്തീകരണത്തിലേക്ക് എത്തുന്നതാണ്‌.

മേടം: ഈ ദിവസം നിങ്ങൾക്ക് ശുഭകരവും സംഭവബഹുലവുമായിരിക്കാൻ സാധ്യതയുണ്ട്. എന്നാൽ മാനസികമായി അസ്വസ്ഥനായതിനാൽ, പ്രധാനപ്പെട്ട വിഷയങ്ങളിൽ നിങ്ങൾക്ക് മനസ് ചെലുത്താനും നിർണായകമായ തീരുമാനങ്ങൾ എടുക്കാനോ കഴിയില്ല. സുപ്രധാന തീരുമാനങ്ങൾ പിന്തുടരുക. ഇന്ന് ഔദ്യോഗിക യാത്രകൾ നടത്താൻ സാധ്യതയുണ്ട്.

ഇടവം: നിങ്ങൾ ഈ ദിവസം മുഴുവൻ ശാന്തവും രചനാത്മകവുമായി തുടരേണ്ടതുണ്ട്. ആശയക്കുഴപ്പവും വിവേചനവും ഇന്ന് നിങ്ങളുടെ വിരലുകളിലൂടെ തെറിച്ചുവീഴാനുള്ള നല്ല അവസരങ്ങൾ ഉണ്ടാകും. അനുരഞ്ജനവും പ്രീണന മനോഭാവവും നിലനിർത്താൻ ശ്രമിക്കുക. നിങ്ങൾക്കിന്നൊരു യാത്ര നീട്ടിവെക്കേണ്ടിവന്നേക്കാം.

മിഥുനം: ഈ ദിവസം സാമ്പത്തിക നേട്ടങ്ങൾ നിങ്ങൾക്കായി സംഭരിക്കപ്പെട്ടിരിക്കുന്നു. നിങ്ങളിന്ന് നല്ല ഭക്ഷണം കഴിക്കുന്നതും, നിങ്ങളുടെ പ്രിയപ്പെട്ട വസ്‌ത്രങ്ങൾ ധരിക്കുന്നതും, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കൂട്ടായ്‌മ ആസ്വദിക്കുന്നതും നിങ്ങൾക്ക് കാണാം. ഇന്ന് നിങ്ങൾ തികഞ്ഞ ആരോഗ്യം കൈവരിക്കും. എന്നാൽ പാഴ്‌ച്ചെലവിന്‍റെ കാര്യത്തിൽ ജാഗ്രത പാലിക്കുക.

കര്‍ക്കടകം: കുടുംബാംഗങ്ങളിൽ നിന്ന് പിന്തുണയില്ലാതിരിക്കുന്നതിനാൽ നിങ്ങളുടെ പ്രയത്‌നങ്ങൾ ഇന്ന് ബലഹീനമാകും. നിങ്ങളുടെ കുട്ടികളും നിങ്ങളെ നിരാശപ്പെടുത്തും. നിങ്ങളുടെ കുടുംബത്തിലെ കലഹവും അഭിപ്രായങ്ങളിലെ ഭിന്നതയും ഇത്‌ സൂചിപ്പിക്കുന്നു. നിങ്ങളുടെ അയൽവാസികളെ സൂക്ഷിക്കുക. സാഹചര്യങ്ങളെ പുഞ്ചിരിയോടു കൂടി നേരിടുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.