ETV Bharat / bharat

നിങ്ങളുടെ ഇന്ന് (സെപ്‌റ്റംബർ 09 തിങ്കൾ 2024) - Horoscope Predictions Today - HOROSCOPE PREDICTIONS TODAY

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം.

ഇന്നത്തെ രാശിഫലം  HOROSCOPE MALAYALAM  ജ്യോതിഷ ഫലം  DAILY HOROSCOPE
Horoscope Predictions Today (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 9, 2024, 6:28 AM IST

തീയതി: 09-09-2024 തിങ്കൾ

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

മാസം: ചിങ്ങം

തിഥി: ശുക്ല ഷഷ്‌ടി

നക്ഷത്രം: വിശാഖം

അമൃതകാലം: 01:53 PM മുതല്‍ 03:24 PM വരെ

വർജ്യം: 06:15 PM മുതല്‍ 07:50 PM വരെ

ദുർമുഹൂർത്തം: 12:38 PM മുതല്‍ 01:26 AM വരെ & 03:02 PM മുതല്‍ 03:50 PM വരെ

രാഹുകാലം: 07:46 AM മുതല്‍ 09:17 PM വരെ

സൂര്യോദയം: 06:14 AM

സൂര്യാസ്‌തമയം: 06:28 PM

ചിങ്ങം: സന്തോഷവാനായിരിക്കും. ചെലവ് നിയന്ത്രിക്കണം. ജോലിസ്ഥലത്തെ ചെറിയ പ്രശ്‌നങ്ങൾ കണ്ടെത്തി അവ പരിഹരിക്കുന്നതായിരിക്കും. ഇത് വളരെനേരം മനസിൽ വച്ചുകൊണ്ട് നടക്കാതിരിക്കുക. അത് സ്വൈര്യം കെടുത്തിയേക്കാം.

കന്നി: വളരെ ആഴത്തിലുള്ള ഒരു ബന്ധം കണ്ടെത്തണമെന്ന ലക്ഷ്യം പൂർത്തിയാകുന്നതായിരിക്കും. ജോലിസ്ഥലത്ത്, വാക്കുകളും പ്രവൃത്തിയും കൊണ്ട് മറ്റുള്ള വ്യക്തികളെക്കാൾ മികച്ച പ്രകടനം നടത്താൻ ശ്രമിക്കും. മറ്റുള്ളവരെ നർമ്മരസം തുളുമ്പുന്ന കഥകൾ പറഞ്ഞ് രസിപ്പിക്കാൻ ശ്രമിക്കുകയും അവരുടെ ആദരവ് നേടിയെടുക്കുകയും ചെയ്യും.

തുലാം: ഒരു പ്രോജക്‌ട് ഏറ്റെടുക്കുകയും അത് ഏതുവിധേനയും പൂർത്തീകരിക്കുകയും ചെയ്യും. ഓഫിസിലെ മുതിർന്ന ഉദ്യോഗസ്ഥരും, അധികാരികളും ജോലിയിലുള്ള സാമർത്ഥ്യം കണ്ട് സന്തോഷവാന്‍മാരാകും. ഒരു ജോലിക്കയറ്റത്തിനോ ശമ്പള വർധനവ് ലഭിക്കുന്നതിലേക്കോ ഇത് നയിച്ചേക്കാം.

വൃശ്ചികം: ഒരു നേതാവാകുന്നതിനുള്ള എല്ലാ സ്വഭാവ സവിശേഷതകളുമുണ്ട്. കൂടാതെ അഭിരുചികളും ചാതുര്യങ്ങളും പ്രകടിപ്പിക്കുന്നതിനു അവസരം ലഭിക്കുകയും ചെയ്യും.

ധനു: സ്വയം മെച്ചപ്പെടുന്ന ഒരു മുന്നേറ്റം തന്നെ നടത്തിയേക്കാം. പ്രവൃത്തികളുടെ ഒരു ഭാഗം വാസസ്ഥാനം പുതുക്കിപ്പണിയുന്നതിലേക്ക് തിരിയുമെങ്കിൽ, ബാക്കി സ്വപ്‌നഭവനം വികസിപ്പിക്കുന്നതിലേക്ക് തിരിയുന്നതായിരിക്കും.

മകരം: സ്വയം സഹായിക്കുന്നവരെ ഈശ്വരനും സഹായിക്കും. ഇത് നന്നായി ജോലി ചെയ്യുന്നതിനും മാനസികവും ശാരീരികവുമായ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിനും സഹായിക്കുന്നു. സ്ഥാപനത്തിനു വേണ്ടി ഒരു പ്രധാന ഡീൽ അല്ലെങ്കിൽ പ്രോജക്‌ട് ഏറ്റെടുക്കുന്നതിനു വേണ്ട സാധ്യതകൾ കാണുന്നുണ്ട്.

കുംഭം: ജോലിഭാരം ശാരീരിക ആരോഗ്യത്തെ ബാധിച്ചേക്കാം. എന്തായാലും കഠിനാധ്വാനത്തിന്‌ വളരെ പെട്ടെന്ന് തന്നെ തക്ക ഫലം ലഭിക്കും. ചാതുര്യം കീഴ്‌ജീവനക്കാരെ പ്രോത്സാഹിപ്പിക്കുകയും സമർപ്പണ മനോഭാവം പ്രശസ്‌തി വർധിപ്പിക്കുകയും ചെയ്യും.

മീനം: ഒരുപാട് നാളായി കഴിഞ്ഞ കാലങ്ങളിലെ പ്രകടനത്തെക്കുറിച്ച് ആലോചിക്കുകയാവാം. ഇന്ന് അത് മെച്ചപ്പെടുത്തുന്നതായിരിക്കും. കൂട്ടുകാർ നിങ്ങളെ കടത്തിവെട്ടാൻ ശ്രമിച്ചേക്കാം. എന്നാൽ സാമർത്ഥ്യവും കഴിവുകളും കൊണ്ട് എങ്ങനെ അവരെ തടയുമെന്നത് അവർക്ക് കാണിച്ചുകൊടുക്കും.

മേടം: പലതിനാലും വശീകരിക്കപ്പെടാം. ആഗ്രഹങ്ങൾ സമചിത്തതയില്ലാത്തതാണെന്ന് തിരിച്ചറിയുകയും ചെയ്യും. ഒരു പക്ഷെ ഒരു അസ്വസ്ഥമായ ബന്ധത്തിൽ നിന്ന് അവിചാരിതമായി ചില പരിഹരിക്കപ്പെടാത്തതും അനിശ്ചിതവുമായ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടായേക്കാം.

ഇടവം: ഗൃഹാന്തരീക്ഷത്തില്‍ സന്തോഷം നിറഞ്ഞു നില്‍ക്കും. പ്രിയപ്പെട്ടവരും ചില ബന്ധുക്കളും വീട്ടില്‍ വിരുന്നു വന്നേക്കും. ഇത് വീട്ടിലെ സന്തോഷാന്തരീക്ഷത്തിന് കൂടുതല്‍ നിറം പകരും. ഒരു വിനോദയാത്രയ്ക്ക്‌ പറ്റിയ ദിവസമാണിന്ന്. വിദേശത്തുള്ള ബന്ധുക്കളില്‍ നിന്ന് നല്ല വാര്‍ത്ത പ്രതീക്ഷിക്കാം.

മിഥുനം: സുഹൃത്തുക്കളെയും കുടുംബത്തെയും സംതൃപ്‌തിയാക്കുന്നതിന് കഠിനമായി പരിശ്രമിക്കുകയും, അവരിൽ നിന്ന് തിരികെ അതുതന്നെ പ്രതീക്ഷിക്കുകയും ചെയ്യും. എന്തായാലും അവർക്ക് എത്രത്തോളം സന്തോഷം നൽകുമോ, അത്രത്തോളം അവർ തിരികെയും നൽകും. നിങ്ങൾക്കുവേണ്ടിയും അൽപം സമയം ചെലവഴിക്കുന്നത് നന്നായിരിക്കും.

കര്‍ക്കടകം: ജീവിതത്തില്‍ സമാധനത്തിന്‍റെ വെള്ളക്കൊടി വീശേണ്ട ഘട്ടങ്ങള്‍ പലപ്പോഴും ഉണ്ടാകാം. കര്‍ക്കടരാശിക്കാര്‍ക്ക് അത്തരമൊരു ദിവസമാണ്. ദിവസം മുന്നേറും തോറും ആരോഗ്യസ്ഥിതി മോശമായി തീരുന്നതായിരിക്കും. ചൂടുപിടിച്ച ചര്‍ച്ചകളിലോ തര്‍ക്കങ്ങളിലോ ഇടപെടാതിരിക്കുക. യാത്രകളും സന്ദര്‍ശനങ്ങളും മാറ്റിവെക്കുകയാണ് നല്ലത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.